"വാദി റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'തെക്കൻ ജോർദാനിൽ സ്ഥിതിചെയ്യുന്ന ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

04:54, 23 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

തെക്കൻ ജോർദാനിൽ സ്ഥിതിചെയ്യുന്ന ഒരു മരുഭൂ-താഴ്വരയാണ് വാദി റം. മണൽകല്ലുകൾക്കും ഗ്രാനൈറ്റ് കല്ലുകൾക്കും ഇടയിലായി രൂപപെട്ടിരിക്കുന്ന ഈ താഴ്വര ജോർദാനിലെ തന്നെ ഏറ്റവും വലിയ വാദി യാണ്.

"https://ml.wikipedia.org/w/index.php?title=വാദി_റം&oldid=3062913" എന്ന താളിൽനിന്ന് ശേഖരിച്ചത്