"ഷാഹിദ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം തുടങ്ങുന്നു
 
No edit summary
വരി 11:
| filmfareawards = '''മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്'''<br />2004: ''ഇഷ്ക് വിഷ്ക്''
}}
[[ഇന്ത്യ|ഇന്ത്യന്‍]] ചലച്ചിത്ര നടനും, മോഡലുമാണ് '''ഷാഹിദ് കപൂര്‍''' ({{lang-hi|शाहिद कपूर}}; ജനനം [[ഫെബ്രുവരി 25]] [[1981]]<ref>{{cite web|author=Sabnani, Pankaj|title=Celebrating uncle Shahid Kapoor's birthday|url=http://movies.indiatimes.com/articleshow/2811899.cms|publisher=[[Indiatimes]]|accessdate=2008-07-07}}</ref>. മ്യൂസിക് വീഡിയോകളിലൂടെയും, പരസ്യചിത്രങ്ങളിലൂടെയുമാണ് ഷാഹിദ് തന്‍റെ കലാജീവിതം ആരംഭിക്കുന്നത്. പ്രശസ്ത സംവിധായകന്‍ സുഭാഷ് ഗായുടെ ഹിറ്റ് ചിത്രമായ ''താലില്‍ (1999)'' ഒരു സംഘനര്‍ത്തകനായാണ് ഷാഹിദ് ആദ്യമായി ഹിന്ദിചിത്രത്തില്ഹിന്ദിചിത്രത്തില്‍ മുഖം കാണിക്കുന്നത്. പിന്നീട് നാലുവര്‍ഷത്തിനു ശേഷമാണ് ഷാഹിദ് സിനിമയില്‍ അഭിനയിക്കുന്നത്. ''ഇഷ്ക് വിഷ്ക്'' എന്ന ചിത്രമായിരുന്നു അത്. ഈ ചിത്രത്തിലെ നായകവേഷം ഷാഹിദിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര് അവാര്‍ഡ് നേടിക്കൊടുത്തു. തുടര്‍ന്നും ധാരളം സിനിമകളില്‍ അഭിനയിച്ച ഷാഹിദിന്‍റെ ഹിറ്റ് ചിത്രങ്ങലില്‍ചിത്രങ്ങളില്‍ ചിലതാണ് ''ഫിഡ, ശികര്‍, വിവാഹ്, ജബ് വി മീറ്റ്'', തുടങ്ങിയവ. ഈ വിജയ ചിത്രങ്ങള്‍ ഷാഹിദിന് ഹിന്ദി ചലച്ചിത്ര മേഖലയില്‍ തന്‍റേതായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് സഹായകമായി. .<ref>{{cite web|author=Sen, Raja|title=The most powerful actors of 2007|url=http://specials.rediff.com/yearend/2007/dec/24yrpoweractors4.htm|publisher=[[Rediff.com]]|accessdate=2007-12-24}}</ref>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ഷാഹിദ്_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്