"മുല്ല (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) *-*
കഥാതന്തു
വരി 19:
}}
 
മുല്ല [[2008]]-ല്‍ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]]. ചിത്രം സം‌വിധാനം നിര്‍‌വഹിച്ചത് [[ലാല്‍ ജോസ്]] ആണ്. [[ദിലീപ്|ദിലീപാണ്]] ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മുല്ലയെ അവതരിപ്പിക്കുന്നത്. നായിക പുതുമുഖമായ [[മീര നന്ദന്‍|മീരാ നന്ദനാണ്‌]]. <!--നായികയ്ക്കായുള്ള അന്വേഷണം നടന്നു വരുന്നുref>http://www.indiaglitz.com/channels/malayalam/article/33659.html</ref>.
 
http://www.indiaglitz.com/channels/malayalam/article/33659.html
</ref>-->
==കഥാതന്തു==
അനാഥനായ ഒരാളുടെ ജീവിതകഥയാണ് മുല്ല എന്ന ചലച്ചിത്രത്തില്‍ പറയുന്നത്. മുല്ലയുടെ അമ്മ ഒരു വേശ്യയായിരുന്നു, തലയില്‍ നിറയെ മുല്ലപ്പൂക്കള്‍ വെച്ച് രാത്രിയില്‍ തന്‍റെ വരുമാനമാര്‍ഗത്തിനായി മുല്ലയുടെ അമ്മ പുറത്തേക്കിറങ്ങും, ഇങ്ങനെ ഈ സിത്രീക്ക് മുല്ല എന്ന പേരു വരുകയും തുടര്‍ന്ന് അമ്മ മരിച്ചതിനു ശേഷം നായകന്‍, മുല്ലയുടെ മകന്‍ എന്ന ദുഷ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. കാലക്രമേണ മുല്ലയുടെ മകന്‍ എന്ന പേരില്‍ നിന്ന് നായകന്‍ മുല്ല എന്ന പേരില്‍ അറിയപ്പെട്ടു. ഗുണ്ടകളും,പോക്കറ്റടിക്കാരും തമസിച്ചുവന്നിരുന്ന ഒരു കോളനിയിലാണ് മുല്ല താമസിച്ചിരുന്നത്.‍ കോളനി നിവാസികളുമായുള്ള സഹവാസം മൂലം മുല്ല ഒരു ഗുണ്ടയായി മാറുന്നു. ഇതിലെ നായിക ഒരു ബേക്കറിയിലെ ജോലിക്കാരിയാണ്. നായികയുടെ അച്ഛനെ കൊല്ലാനുള്ള കൊട്ടേഷന്‍ ഗുണ്ടയായ മുല്ലയ്ക്ക് ലഭിക്കുന്നു. മുല്ല ഇത് ചെയ്യുകയും ചെയ്യുന്നു. അവിചാരിതമായി നായകന്‍ തീവണ്ടിയില്‍ വെച്ച് നായികയെ കാണുന്നു. ക്രമേണ നായകന്‍ നായികയുമായി പ്രേമത്തിലാവുകയും ചെയ്യുന്നു. തുടര്‍ന്ന് നായിക തിരിച്ചറിയുന്നു തന്‍റെ പിതാവിനെ കൊന്നത് മുല്ലയാണെന്ന്. ക്രമേണ ഇവര്‍ വേര്‍പിരിയുകയും പിന്നീട് ഒന്നിക്കുകയും ചെയ്യുന്നു.
അനാഥനായ ഒരാളുടെ ജീവിതകഥയാണ് മുല്ല. ഒരു ബേക്കറിയിലെ ജോലിക്കാരനായ ഇയാള്‍ ഐസിങ് കേക്കുകളുണ്ടാക്കുന്നതില്‍ പ്രഗല്‍ഭനാണ്.
 
==ആധാരസൂചിക==
<references/>
"https://ml.wikipedia.org/wiki/മുല്ല_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്