"സാമ്പത്തിക സർവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
യൂണിയൻ ബജറ്റിനു തൊട്ടു മുൻപായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ഒരു സർവേ റിപ്പോർട്ടാണു '''സാമ്പത്തിക സർവേ'അവലോകന റിപ്പോർട്ട്'' അഥവാ '''എക്കണോമിക് സർവേ'''. (Economic survey) സാമ്പത്തിക മന്ത്രാലയം പുറത്തിറക്കുന്ന ഇത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നേതൃത്വത്തിലാണു തയ്യാറാക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ സാമ്പത്തിക വളർച്ചയെ അവലോകനം ചെയ്യുന്നതിനൊപ്പം രാഷ്ട്രം നേരിടുന്ന മുഖ്യ സാമ്പത്തികപ്രശ്നങ്ങളേയും അതു മറികടക്കാൻ വേണ്ട നടപടികളേയും സാമ്പത്തിക സർവേയിൽ അവതരിപ്പിക്കും.
 
[[വർഗ്ഗം:ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3061253" എന്ന താളിൽനിന്ന് ശേഖരിച്ചത്