"ക്ഷാരലോഹങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിഭാഗം:ക്ഷാരലോഹങ്ങള്‍
No edit summary
വരി 30:
ആവര്‍ത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പിലെ മൂലകങ്ങളുടെ (ഐ.യു.പി.എ.സി. രീതി) ശൃംഖലയാണ് [[ക്ഷാര ലോഹങ്ങള്‍]] അഥവാ '''ആല്‍ക്കലി ലോഹങ്ങള്‍'''. [[ലിഥിയം]] ('''Li'''), [[സോഡിയം]] ('''Na'''), [[പൊട്ടാസ്യം]] ('''K'''), [[റൂബിഡിയം]] ('''Rb'''), [[സീസിയം]] ('''Cs'''), and [[ഫ്രാന്‍സിയം]] ('''Fr''') എന്നിവയെയാണ് ക്ഷാരലോഹങ്ങള്‍ എന്ന് വിളിക്കുന്നത്. ([[ഹൈഡ്രജന്‍]] ഒന്നാം ഗ്രൂപ്പിലാണെങ്കിലും വളരെ അപൂര്‍‌വമായേ ക്ഷാര ലോഹങ്ങളുടെ സ്വഭാവങ്ങള്‍ കാണിക്കാറുള്ളൂ. ആവര്‍ത്തനപ്പട്ടികയില്‍ ഗ്രൂപ്പുകള്‍ ക്രമാവര്‍ത്തന പ്രവണത കാണിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് ക്ഷാരലോഹങ്ങള്‍. ഗ്രൂപ്പില്‍ താഴേക്കുള്ള മൂലകങ്ങള്‍ ഒരേ സ്വഭാവങ്ങള്‍ കാണിക്കുന്നു.
 
വളരെ ക്രീയശീലമായ ക്ഷാരലോഹങ്ങള്‍ ‍അപൂര്‍‌വമായേ പ്രകൃതിയില്‍ മൂലകരൂപത്തില്‍ കാണപ്പെടുന്നുള്ളൂകാണപ്പെടുന്നില്ല. ഇതിന്റെ ഫലമായി പരീക്ഷണശാലകളില്‍ ഇവയെ [[ധാതു എണ്ണ|ധാതു എണ്ണയിലാണ്]] സൂക്ഷിക്കുന്നത്. വളരെ എളുപ്പം നാശനം സംഭവിക്കുന്ന ഇവയുടെ ദ്രവണാങ്കവും സാന്ദ്രതയും വളരെ താഴ്ന്നതായിരിക്കും. ഇവയില്‍ പൊട്ടാസ്യവും റൂബിഡിയവും അപകടകരമല്ലാത്ത ചെറിയ അളവില്‍ [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോആക്റ്റീവാണ്]].
{{അപൂര്‍ണ്ണം|Alkali metal}}
 
"https://ml.wikipedia.org/wiki/ക്ഷാരലോഹങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്