"സീസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:సీసియం
No edit summary
വരി 51:
{{Elementbox_footer | color1=#ff6666 | color2=black }}
 
അണുസംഖ്യ 55 ആയ മൂലകമാണ് '''സീസിയം'''. '''Cs''' എന്നാണ് ആവര്‍ത്തനപ്പട്ടികയില്‍ ഇതിന്റെ പ്രതീകം. ഇതിന്റെ നിറം സ്വര്‍ണ-വെള്ളി നിറങ്ങള്‍ കലര്‍ന്നതാണ്. വളരെ മൃദുവായ ഒരു ലോഹമാണിത്. [[ആല്‍ക്കലി ലോഹങ്ങള്‍|ആല്‍ക്കലി ലോഹമായ]] സീസിയത്തിന്റെ ദ്രവണാങ്കം 28 °C (83 °F) ആണ്. അതിനാല്‍ [[റുബീഡിയംറൂബിഡിയം]],[[ഫ്രാന്‍സിയം]],[[മെര്‍ക്കുറി]],[[ഗാലിയം]], [[ബ്രോമിന്‍]] എന്നിവയേപ്പോലെതന്നെ സീസിയവും റൂം താപനിലയില്‍/റൂം താപനിലക്കടുത്ത് ദ്രാവകമായിരിക്കും.
 
== ചരിത്രം ==
വരി 57:
 
== ശ്രദ്ധേയമായ പ്രത്യേകതകള്‍ ==
[[ഇലക്ട്രോപോസിറ്റീവിറ്റി]] ഏറ്റവും കൂടിയ രണ്ടാമത്തെ മൂലകവും [[അയോണീകരണ ഊര്‍ജ്ജം]] ഏറ്റവും കുറഞ്ഞ മൂലകവുമാണ് സീസിയം. സീസിയം ഹൈഡ്രോക്സൈഡ്(CsOH) വളരെ ശക്തിയേറിയ ഒരു [[ബേസ്|ബേസാണ്]]. അതിവേഗത്തില്‍ [[ഗ്ലാസ്|ഗ്ലാസിന്റെ]] ഉപരിതലത്തില്‍ക്കൂടി തുളച്ച്‌കയറാനുള്ള കഴിവുണ്ടതിന്. അതിനേക്കാള്‍ ശക്തികൂടിയ മറ്റ് ബേസുകളുണ്ടെങ്കിലും പലപ്പോഴും "ഏറ്റവും ശക്തികൂടിയ ബേസ്" എന്ന് അറിയപ്പെടുന്നത് സീസിയം ഹൈഡ്രോക്സൈഡാണ്.
 
== ഉപയോഗങ്ങള്‍ ==
"https://ml.wikipedia.org/wiki/സീസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്