"നാഗാർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
==ജീവിതം==
 
നാഗാര്‍ജ്ജുനന്റെ കാലത്തെക്കുറിച്ചും ജീവിതഗതിയെക്കുറിച്ചും തിബറ്റന്‍, ചൈനീസ് ബുദ്ധമതപാരമ്പര്യങ്ങളില്‍ വ്യത്യസ്ഥവും പരസ്പരവിരുദ്ധവുമായ അവകാശവാദങ്ങളാണുള്ളത്. ക്രിസ്തുവര്‍ഷാരംഭത്തിന്റെ തുടക്കത്തോടടുത്ത് കനിഷ്കന്റെ ഭരണകാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നു പൊതുവേ കരുതപ്പെടുന്നു. ഇന്നത്തെ ആന്ധ്രാപ്രദേശത്തെ,ബുദ്ധലേഖകനായ നാഗാര്‍ജ്ജുനക്കോണ്‍ഡകുമാരജീവനെപ്പോലുള്ളവരുടെ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന നാഗാര്‍ജ്ജുന സാഗരമാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നത്.സാക്‌ഷ്യമനുസരിച്ച്, ദക്ഷിണഭാരതത്തില്‍ ബ്രാഹ്മണപശ്ചാത്തലത്തില്‍ ജനിച്ച അദ്ദേഹംനാഗാര്‍ജ്ജുനന്‍, ഉത്തരഭാരതത്തിലെബുദ്ധമതത്തിലേക്ക് നളന്ദയിലെത്തി ബുദ്ധമതസിദ്ധാന്തങ്ങളില്‍ അവഗാഹം നേടി എന്ന് പറയപ്പെടുന്നുപരിവര്‍ത്തിതനാവുകയാണുണ്ടായത്. ക്രിസ്തുവര്‍ഷാരംഭകാലത്തെ ഭാരതത്തിലെ ഏറ്റവും പ്രധാനചിന്തകനായിരുന്ന അദ്ദേഹം തന്റെ രചനകള്‍ക്ക്രചനകളില്‍, ബുദ്ധമതരചനകള്‍ക്ക് പൊതുവേ ഉപയോഗിക്കപ്പെട്ട പാലി ഭാഷക്കു പകരം സംസ്കൃതമാണ് ഉപയോഗിച്ചത്ഉപയോഗിച്ചതെന്നതിന് ഇതായിരിക്കാം കാരണം.<ref>Romillla Thaper - Early India, From the Origins to Ad 1300 - പുറം 259 "The philosopher Nagarjuna, possibly the Most influential mind of this period, chose to write in Sanskrit."</ref> ഇന്നത്തെ ആന്ധ്രാപ്രദേശത്തെ, നാഗാര്‍ജ്ജുനക്കോണ്‍ഡ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന നാഗാര്‍ജ്ജുന സാഗരമാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. ഉത്തരഭാരതത്തിലെ നളന്ദയിലെത്തി ബുദ്ധമതസിദ്ധാന്തങ്ങളില്‍ അവഗാഹം നേടി എന്ന് പറയപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/നാഗാർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്