"നാഗാർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:Nagarjuna at Samye Ling Monastery.JPG|right|150px|thumb|സ്കോട്ട്‌ലണ്‌ഡില്‍ സാമ്യേ ലിങ്ങ് ആശ്രമത്തിലെ നാഗാര്‍ജ്ജുനവിഗ്രഹം]]
 
ഏകദേശം ഒന്നാം നൂറ്റാണ്ടില്‍നൂറ്റാണ്ടിനടുത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന തത്വചിന്തകനും മഹായാനബുദ്ധമതത്തിലെ മാധ്യമികശാഖയുടെ സ്ഥാപകനുമാണ് നാഗാര്‍ജ്ജുനന്‍. മഹായാനവും ഹീനയാനവും തമ്മിലുള്ള മത്സരത്തില്‍ മഹായായനത്തിന് ഭാരതത്തില്‍ വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞത് നാഗര്‍ജുനന്റെ മേധാശക്തിയുടെ ബലത്തിലാണ്പിന്തുണയിലാണ്. <ref>ജവര്‍ഹാല്‍ നെഹ്രു- ഇന്‍ഡ്യയെ കണ്ടെത്തല്‍- പുറം 137 - "He was a towering personality, great in Buddhist scholarship and Indian philosophy, and it was largely because of him that Mahayana triumphed in India."</ref>ലോകത്തെ മനസ്സിലാക്കുന്നതിനുള്ളഒരു ശ്രമത്തിനിടയില്‍രസതന്തജനെന്ന പൂര്‍വചിന്തകന്മാര്‍നിലയിലും മുഖവിലക്കെടുത്തഅദ്ദേഹം സാമാന്യധാരണകളില്‍ പലതിനെയും ചോദ്യം ചെയ്ത നഗാര്‍ജുനന്റെ തത്ത്വചിന്ത ഭാരതീയദര്‍ശനത്തിന്റെയും, ലോകതത്ത്വചിന്തയുടെ തന്നെയും ചരിത്രത്തിലെ ഒരു ദശാസന്ധിയായിരുന്നു എന്ന് പറയപ്പെടുന്നുപ്രസിദ്ധനാണ്. <ref>Nagarjuna - The Internet Encyclopedia of Philosophy - http://www.iep.utm.edu/n/nagarjun.htm</ref>
 
==സംഭാവനകള്‍==
 
ബ്രാഹ്മണ-ബുദ്ധമതങ്ങളിലെ സത്താധിഷ്ഠിത ജ്ഞാനസിദ്ധാന്തത്തിന്റേയും ജീവിതവീക്ഷണത്തിന്റേയും നിശിത വിമര്‍ശനമായിരുന്നു നാഗാര്‍ജ്ജുനന്റെ ചിന്ത. ലോകത്തെ മനസ്സിലാക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ പൂര്‍വചിന്തകന്മാര്‍ മുഖവിലക്കെടുത്ത സാമാന്യധാരണകളില്‍ പലതിനെയും ചോദ്യം ചെയ്ത നാഗാര്‍ജ്ജുനന്റെ തത്ത്വചിന്ത ഭാരതീയദര്‍ശനത്തിന്റെയും, ലോകതത്ത്വചിന്തയുടെ തന്നെയും ചരിത്രത്തിലെ ഒരു ദശാസന്ധിയായിരുന്നു എന്ന് പറയപ്പെടുന്നു. തിബറ്റന്‍, പൂര്‍വേഷ്യന്‍ ബുദ്ധമതങ്ങള്‍ അദ്ദേഹത്തെ രണ്ടാമത്തെ ബുദ്ധനായി കരുതി മാനിക്കുന്നുവെന്നത് നാഗാര്‍ജ്ജുന്ന്റെ സംഭാവനകളുടെ പ്രാധാന്യം വെളിവാക്കുന്നു. </ref> <ref>Nagarjuna - The Internet Encyclopedia of Philosophy - http://www.iep.utm.edu/n/nagarjun.htm</ref>അദ്ദേഹത്തിന്റെ തത്ത്വചിന്തയെക്കുറിച്ച് ജവഹര്‍ ലാല്‍ നെഹ്രു ഇങ്ങനെ എഴുതിയിരിക്കുന്നു<ref>ഇന്‍ഡ്യയെ കണ്ടെത്തല്‍ - പുറം 172</ref>:-
നാഗാര്‍ജ്ജുനന്റെ തത്ത്വചിന്തയെക്കുറിച്ച് ജവഹര്‍ ലാല്‍ നെഹ്രു ഇങ്ങനെ എഴുതിയിരിക്കുന്നു<ref>ഇന്‍ഡ്യയെ കണ്ടെത്തല്‍ - പുറം 172</ref>:-
 
"https://ml.wikipedia.org/wiki/നാഗാർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്