"സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) Cleaned up using AutoEd
വരി 15:
|website={{URL|http://www.sac.gov.in}}
}}
[[ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ|ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ]] (ഐഎസ്ആർഒ) കീഴിൽ അഹമ്മദാബാദിൽ പ്രവർത്തിയ്ക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ് '''സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ''' ''({{lang-en|Space Applications Centre}})''. [[വിദൂരാശയവിനിമയം|ടെലികമ്യൂണിക്കേഷൻ]], [[വിദൂരസംവേദനം|റിമോട്ട് സെൻസിങ്]], [[അന്തരീക്ഷവിജ്ഞാനം|മെറ്റീരിയോളജി]], [[സാറ്റലൈറ്റ് നാവിഗേറ്റർ|സാറ്റലൈറ്റ് നാവിഗേഷൻ]] (സാറ്റ് നാവ്) എന്നീ [[വിദൂരാശയവിനിമയം|മേഖലകളിൽ]] ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രയോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലും വികസനത്തിലും പ്രകടനത്തിലും ഈ കേന്ദ്രം ഏർപ്പെട്ടിരിയ്ക്കുന്നു. ഓൺ ബോർഡ് സിസ്റ്റങ്ങൾ, ഗ്രൗണ്ട് സിസ്റ്റങ്ങൾ, എൻഡ് യൂസർ ഉപകരണ ഹാർഡ്വെയർ, സോഫ്റ്റ്വെയർ എന്നിവയുടെ ഗവേഷണവും വികസനവും ഇതിൽ ഉൾപ്പെടുന്നു.
 
ആശയവിനിമയത്തിനും കാലാവസ്ഥാ വ്യതിയാന പഠനങ്ങൾക്കുമായുള്ള [[ഇൻസാറ്റ്|ഇൻസാറ്റ് ഉപഗ്രഹങ്ങളുടെ]] പെലോഡുകൾ, ഐ.ആർ.എസ് ഉപഗ്രഹങ്ങളുടെ ഓപ്റ്റിക്കൽ, മൈക്രോവേവ് പേലോഡുകൾ എന്നിവയുടെ വികസനം സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിന്റെ നേട്ടങ്ങളിൽ ചിലതാണ്.
 
SAC ന് ആകെ മൂന്ന് ക്യാമ്പസുകൾ ഉണ്ട്. അവയിൽ രണ്ടെണ്ണം അഹമ്മദാബാദിലും മറ്റൊന്ന് ഡൽഹിയിലുമാണ്.
== പുറം കണ്ണികൾ ==
 
* [http://www.sac.gov.in/ Space Applications Centre website]
* [http://www.isro.gov.in/about-isro/space-applications-centre-sac ISRO SAC page]
Line 27 ⟶ 26:
 
== അവലംബം ==
 
 
[[വർഗ്ഗം:ഇന്ത്യയുടെ ബഹിരാകാശപദ്ധതികൾ]]
"https://ml.wikipedia.org/wiki/സ്പേസ്_ആപ്ലിക്കേഷൻസ്_സെന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്