"മൃച്ഛകടികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎രചനാ കാലം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎രചനാ കാലം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 6:
മൺവണ്ടിയുടെ കഥ - മൃച്ഛകടികം.
==രചനാ കാലം==
ഇതിന്റെ രചനാകാലം ബി.സി രണ്ട് എന്നു കരുതുന്നു. <ref>വിശ്വ സാഹിത്യ താരാവലി, പേജ് 662</ref> മറ്റ് പ്രാചീനരായ എഴുത്തുകാരെ പോലെ [[ശൂദ്രകൻ|ശൂദ്രക]]ന്റെ കാലവും വ്യക്തമല്ല. [[ആരഭി വംശം|ആരഭി വംശത്തിലെ]] രാജകുമാരനായ ശിവദത്തനാണ് ശൂദ്രകനെന്ന ഒരു വാദമുണ്ട്. ഇദ്ദേഹത്തിന്റെ മറ്റു കൃതികളൊന്നും ലഭ്യമായിട്ടില്ല. ശുദ്രകൻ എന്നതു വ്യാജമായ ഒരു പേരാകുവാനും സാധ്യത ഉണ്ടെന്നും ചില പണ്ഡിതർ കരുതുന്നു. രാജഭരണത്തെ വിമർശിക്കുന്ന ഒരു കൃതി ആണെന്നതിലാകാം ഇത്തരമൊരു വാദം. [[ശതവാഹനന്മാർ|ശതവാഹന]] വംശത്തിന്റെ സ്ഥാപകനായ [[ശിമുകൻ]] ആണ് ശുദ്രകൻ ആണെന്ന വാദവും നിലനിൽക്കുന്നു. എന്നാൽ [[ഭാസൻ]] തന്നെയാണു ശുദ്രകൻ എന്നുള്ള വിചിത്രമായ തർക്കവും രംഗത്തുണ്ട്. ഭാസന്റെ നാടകമായ [[ചാരുദത്തം|ചാരുദത്ത]]വും മൃച്ഛകടീകവുമായുള്ളമൃച്ഛകടികവുമായുള്ള ആദ്യ അങ്കങ്ങളിലെ സാമ്യമാകാം ഇതിനു കാരണം. എന്നാൽ ഈ വാദത്തിനു അധികം അംഗീകാരം ലഭിച്ചിട്ടില്ല.
 
==ഇതിവൃത്തം==
"https://ml.wikipedia.org/wiki/മൃച്ഛകടികം" എന്ന താളിൽനിന്ന് ശേഖരിച്ചത്