"ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
എറ്റവും പ്രഗത്ഭനായ പുരാതന ഗണിതശാസ്ത്രജ്ഞനായി കണക്കാക്കപ്പെടുന്നതു [[ആർക്കിമിഡീസ്‌|ആർക്കിമിഡീസിനെയാണ്]] {{sfn|Boyer|1991|loc="Archimedes of Syracuse" p. 130}}. ഇറ്റലിയിലെ പുരാതന പട്ടണമായിരുന്ന [[സിറാക്കൂസ|സിറാക്കൂസയിൽ]], ക്രി.മു. 287 മുതൽ 212 വരെയാണ് അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം. ത്രിമാന വസ്തുക്കളുടെ ഉപരിതല വിസ്താരം, കരങ്ങുന്ന വസ്തുക്കളുടെ വിസ്ഥാപന രീതികൾ ഉപയൗഗിച്ച് വ്യാപ്തം എന്നിവ കണ്ടുപിടിക്കാനുള്ള രീതികൾ അദ്ദേഹം വികസിപ്പിച്ചു. ആധുനിക കലനത്തിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ലാത്ത രീതിയിൽ, പരാബോള ചാപങ്ങൾക്കടിയിലെ [[പരപ്പളവ്]], [[അനന്ത ശ്രേണി|അനന്ത ശ്രേണികളുടെ]] തുകവെച്ച് കണക്കാക്കുന്ന രീതിയും അദ്ദേഹം വികസിപ്പിച്ചു.
 
[[അപ്പോളോണിയസ്|അപ്പോളോണിയസ്]] വികസിപ്പച്ചെടുത്ത [[കോണീയ വസ്തുക്കൾ|കോണീയ വസ്തുക്കളുടെ ഗണിതം]] {{sfn|Boyer|1991|loc="Apollonius of Perga" p. 145}}, [[ഹിപ്പാർക്കസ്]] വികസിപ്പിച്ചടുത്തവികസിപ്പിച്ചെടുത്ത [[ത്രികോണമിതി]] എന്നിവയും [[പുരാതന ഗ്രീസ്|പുരാതന ഗ്രീക്കിന്റെ]] സംഭാവനകളാണ് {{sfn|Boyer|1991|loc= "Greek Trigonometry and Mensuration" p. 162}}. [[ഡയോഫാന്റസ്]] [[ബീജഗണിതം|ബീജഗണിതത്തിന്]] തുടക്കമിട്ടതും പുരാതന ഗ്രീക്കിൽ നിന്നുമാണ് {{sfn|Boyer|1991|loc= "Revival and Decline of Greek Mathematics" p. 180}}
 
=== റോമിൽ ===
"https://ml.wikipedia.org/wiki/ഗണിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്