"കെന്റക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
No edit summary
വരി 18:
'''കെന്റക്കി''' [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] ഒരു സംസ്ഥാനമാണ്. ''കോമൺ‌വെൽത്ത് ഓഫ് കെന്റക്കി'' എന്നാണ് ഔദ്യോഗികനാമം. ആദ്യം [[വെർജീനിയ|വെർജീനിയയുടെ]] ഭാഗമായിരുന്ന കെന്റക്കി ഒരു പുതിയ സംസ്ഥാനമായി 1792 ജൂൺ ഒന്നിന് ഐക്യനാടുകളിലെ പതിനഞ്ചാം അംഗമായി. ഭൂവിസ്തീർണ്ണതിൽ അമേരിക്കയിലെ 37-മതും ജനസംഖ്യയിൽ 26-മതും വലിയ സംസ്ഥാനമാണ് കെന്റക്കി.അമേരിക്കൻ ഐക്യനാടുകളിലെ നാലു കോമൺ‌വെൽത്ത് സംസ്ഥാനങ്ങളിൽ ഒന്നാണു കെന്റക്കി. [[വെർജീനിയ]], [[പെൻ‌സിൽ‌വാനിയ]], [[മസാച്ചുസെറ്റ്സ്]] എന്നിവയാണ് മറ്റ് മൂന്ന് സംസ്ഥാനങ്ങൾ. അമേരിക്കൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ 37-ആം സ്ഥാനവും ജനസംഖ്യയിൽ 26-ആം സ്ഥാനവുമാണ് കെന്റക്കിക്ക്.
 
കിഴക്ക് [[വെർജീനിയ]], [[വെസ്റ്റ് വെർജീനിയ]], പടിഞ്ഞാറ് [[മിസോറി]], [[ഇല്ലിനോയി]], തെക്ക് [[ടെന്നിസി]], വടക്ക് [[ഇന്ത്യാന]], [[ഒഹായോ]] എന്നിവയാണ് സമീപ സംസ്ഥാനങ്ങൾ. അമേരിക്കയിൽ ഏറ്റവുമധികം കൃഷിഫാമുകൾ ഉള്ള സംസ്ഥാനമാണിത്. കന്നുകാലികൾ, കുതിരകൾ, [[പുകയില]], പാലുല്പന്നങ്ങൾ എന്നിവയുടെ ഉല്പാദനത്തിൽ മുൻ‌നിരയിലാണീ സംസ്ഥാനം. ഇവിടെ നീല പുല്ലുകൾ ധാരാളമായി കാണപ്പെടുന്നതുകൊണ്ട് ബ്ലൂഗ്രാസ് സംസ്ഥാനം എന്നൊരു ഇരട്ടപ്പേർ കൂടിയുണ്ട് കെന്റക്കിക്ക്.
 
[[ഫ്രാങ്ക്ഫർട്ട് (കെന്റക്കി)|ഫ്രാങ്ക്ഫർട്ട്]] ആണ് കെന്റക്കിയുടെ തലസ്ഥാനം. [[ലൂയിവിൽ]] ഏറ്റവും വലിയ നഗരവും. [[ലെക്സിങ്ടൺ]], [[കോവിങ്ടൺ]], [[റിച്ച്മണ്ട്]], [[നിക്കോളാസ്‌വില്]], [[ഒവെൻസ്ബറൊ]] തുടങ്ങിയവയാണ് മറ്റു പ്രമുഖ നഗരങ്ങൾ.
 
ലോകത്തിലെ ഏറ്റവും വലിയ ഗുഹയായ ''[[മാമത്ത് ഗുഹാ ദേശീയോദ്യാനം|മാമോത്ത് കേവ് നാഷണൽ പാർക്ക്]]'' കെന്റക്കിയിലാണ്.
 
== പേരിന്റെ ഉത്ഭവം ==
"https://ml.wikipedia.org/wiki/കെന്റക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്