"ഭാരതീയ റിസർവ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 10:
|headquarters =Shahid Bhagat Singh Marg [[Mumbai]], [[Maharashtra]]
|established ={{Start date and age|p=y|1935|4|1}}
|president =[[ശക്തികാന്ത ദാസ്]]
|president =[[ഉർജിത്ത് പട്ടേൽ]]ഇദ്ദേഹത്തിന്റെ രാജിയെ തുടർന്ന് ഇപ്പോഴത്തെ ഗവർണർ പദവി വഹിക്കുന്നത് ശക്തികാന്ത ദാസ് ആണ്
|leader_title =[[Governor of Reserve Bank of India|Governor]]
|currency =[[ഇന്ത്യൻ രൂപ]]
വരി 31:
ഇന്ത്യയിൽ കറൻസി നോട്ടുകൾ പുറത്തിറക്കുന്നത് റിസർവ്വ് ബാങ്കാണ്. കറൻസി നോട്ടുകളിലെ ഒപ്പ് റിസർവ്വ് ബാങ്ക് ഗവർണ്ണറുടേതാണ്. [[ജമ്മു-കശ്മീർ]] ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം റിസർവ്വ് ബാങ്കിനാണ്. [[അന്താരാഷ്ട്ര നാണയനിധി|അന്താരാഷ്ട്ര നാണയനിധിയിൽ]] ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും കറൻസിയുടെ വിനിമയ മൂല്യം സൂക്ഷിക്കുന്നതും റിസർവ്വ് ബാങ്കാണ്. ആർബിഐക്ക് പ്രത്യേക എൻ‍ഫോഴ്സ്മെന്റ് വിഭാഗം 2017 ഏപ്രിൽ മുതൽ പ്രവർത്തനമാരംഭിക്കും<ref>http://www.manoramaonline.com/news/business/bp-rbi2.html</ref>
 
സർ ഓസബൺ സ്മിത്ത് ആണ് റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ. സർ സി.ഡി.ദേശ്‌മുഖ് ആണ് ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ. [[ഉർജിത്ത്ശക്തികാന്ത പട്ടേൽദാസ്]] റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ. 2018 ഡിസംബറിൽ ഇദ്ദേഹം രാജി വച്ചതിനെ തുടർന്ന് ശക്‌തി കാന്ത ദാസ് പുതിയ ഗവർണർ ആയി ചുമതലയേറ്റു.
 
== ലാഭവിഹിതം ==
"https://ml.wikipedia.org/wiki/ഭാരതീയ_റിസർവ്_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്