"യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Cleaned up using AutoEd
വരി 22:
|footnotes=
}}
ഇന്ത്യൻ നിർമ്മിത ഉപഗ്രഹങ്ങളുടെ രൂപകൽപ്പന, വികസനം, ഫാബ്രിക്കേഷൻ, ടെസ്റ്റിംഗ് എന്നിവയ്ക്കായുള്ള [[ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ|ഇസ്രോയുടെ]] പ്രമുഖ കേന്ദ്രമാണ് '''ഐഎസ്ആർഒ ഉപഗ്രഹ കേന്ദ്രം (ISAC)''' (''{{lang-en|Indian Space Research Organisation Satellite Centre}}''). 1972 ൽ ബംഗളൂരു പെനയ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥാപിതമായപ്പോൾ ഇന്ത്യൻ സയന്റിഫിക് സാറ്റലൈറ്റ് പ്രോജക്ട് (ഐഎസ്എസ്പി) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. <ref name="age40">{{Cite web|url=http://www.ndtv.com/bangalore-news/bangalores-isro-satellite-centre-turns-forty-481967|title=Bangalore's ISRO Satellite Centre turns forty}}</ref> ഇസ്രോയുടെ മുൻചെയർമാനും ISAC ന്റെ മോധാവിയുമായിരുന്ന [[ഉടുപ്പി രാമചന്ദ്ര റാവു|ഡോ. ഉഡുപ്പി രാമചന്ദ്ര റാവുവിന്റെ]] സ്മരണാർത്ഥം 2018 ഏപ്രിൽ 2 മുതൽ ഈ കേന്ദ്രത്തിന്റെ പേര് '''യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ''' എന്നാക്കി മാറ്റി.
 
[[കർണാടക|കർണാടകയിലെ]] [[ബെംഗളൂരു|ബാംഗ്ലൂർ]] വിമാനപുര പോസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം നൂറിലേറെ ഉപഗ്രഹങ്ങൾ നിർമ്മിച്ചിട്ടുണ്ട്. <ref name="century">{{Cite web|url=http://m.hindustantimes.com/india-news/isro-to-launch-100th-satellite-today-a-look-at-space-agency-s-ten-achievements/story-WSNCAVHswR8XUsho2ie8vL_amp.html|title=ISAC's maiden century}}</ref> [[ഇൻസാറ്റ്]] പരമ്പര, ഐ.ആർ.എസ് പരമ്പര, അതുപോലെ ജിസാറ്റ് ആശയവിനിമയം ഉപഗ്രഹങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
 
ഇലക്ട്രോ-ഒപ്റ്റിക്സ് സിസ്റ്റംസ് (LEOS), ഇസ്രോ സാറ്റലൈറ്റ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്മെന്റ് (ISITE) എന്നിവ ISAC ന് കീഴിൽ പ്രവർത്തിയ്ക്കുന്നത്.
 
ഡോ. പി കുഞ്ഞികൃഷ്ണനാണ് നിലവിൽ [[ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ|ഐഎസ്ആർഒ]] സാറ്റലൈറ്റ് സെന്റർ (ISAC)-ന്റെ ഡയറക്ടർ. <ref>{{Cite news|url=https://www.business-standard.com/article/current-affairs/sdsc-shar-chief-kunhikrishnan-appointed-u-r-rao-satellite-centre-s-director-118073101394_1.html|title=SDSC-SHAR chief Kunhikrishnan appointed U R Rao Satellite Centre's director|last=|first=|date=31 July 2018|work=Business Standard|access-date=31 July 2018}}</ref>
 
== മുൻ ഡയറക്ടർമാർ ==
* പ്രൊഫ. [[ഉടുപ്പി രാമചന്ദ്ര റാവു]] (1976-1984) സ്ഥാപക ഡയറക്ടറായിരുന്നു. പിന്നീട് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചെയർമാൻ പദവും വഹിച്ച ഇദ്ദേഹം അവസാന കാലം വരെ [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ഭാരതീയ ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യാപീഠം|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ]] ചാൻസലറായിരുന്നു. പദ്മഭൂഷൺ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.
 
* കോൾ എൻ പന്ത് (1984-1990), [[പത്മശ്രീ]] സ്വീകർത്താവ്

* ഡോ [[കെ. കസ്തൂരി രംഗൻ|കെ കസ്തൂരിരംഗൻ]] (1990-1994). പ്രധാന സിവിലിയൻ പുരസ്കാരങ്ങളായ [[പത്മശ്രീ]] (1982), [[പത്മഭൂഷൺ]] (1992), [[പത്മവിഭൂഷൺ|പത്മ വിഭൂഷൺ]] (2000) എന്നിവ ലഭിച്ചിട്ടുണ്ട്. <ref name="Padma Awards">{{Cite web|url=http://mha.nic.in/sites/upload_files/mha/files/LST-PDAWD-2013.pdf|title=Padma Awards|access-date=July 21, 2015|date=2015|publisher=Ministry of Home Affairs, Government of India|archive-url=https://www.webcitation.org/6U68ulwpb?url=http://mha.nic.in/sites/upload_files/mha/files/LST-PDAWD-2013.pdf|archive-date=15 November 2014|dead-url=yes}}</ref> പിന്നീട് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചെയർമാനായി
* കോൾ എൻ പന്ത് (1984-1990), [[പത്മശ്രീ]] സ്വീകർത്താവ്
* ശ്രീ ആർ അരവിന്ദൻ (1994-1997)

* ഡോ. പി.എസ്. ഗോയൽ (1997-2005), [[പത്മശ്രീ]] സ്വീകർത്താവ്
* ശ്രീ ആർ അരവിന്ദൻ (1994-1997)
* ഡോ. പികെ.എസ്എൻ.ശങ്കര ഗോയൽ, (1997-2005-2008), [[പത്മശ്രീ]] സ്വീകർത്താവ്
* ഡോ. കെടി.എൻകെ.ശങ്കര ,അലക്സ് (2005-2008-2012), <ref name="tka">{{Cite web|url=http://www.isro.gov.in/update/30-may-2008/dr-t-k-alex-appointed-new-director-of-isro-satellite-centre-bangalore|title=DR T K Alex Appointed as New Director of ISRO Satellite Centre, Bangalore}}</ref> [[പത്മശ്രീ|പദ്മശ്രീ]] സ്വീകർത്താവ്
* ഡോ. ടിഎസ്.കെ. അലക്സ്ശിവകുമാർ (2008-2012-2015), <ref name="tkasks">{{Cite web|url=http://www.isro.gov.in/update/30-mayjun-20082012/dr-ts-k-alexshivakumar-appointedtakes-newover-director-of-isro-satellite-centre-bangalore|title=DR TS K AlexShivakumar Appointedtakes over as New Director of ISRO Satellite Centre, Bangalore}}</ref> [[പത്മശ്രീ|പദ്മശ്രീപത്മശ്രീ ബഹുമതി]] സ്വീകർത്താവ് ലഭിച്ചു
* ഡോ. എസ്.കെ. ശിവകുമാർ (2012-2015), <ref name="sks">{{Cite web|url=http://www.isro.gov.in/update/30-jun-2012/s-k-shivakumar-takes-over-director-of-isro-satellite-centre-bangalore|title=S K Shivakumar takes over as Director of ISRO Satellite Centre, Bangalore}}</ref> [[പത്മശ്രീ|പത്മശ്രീ ബഹുമതി]] ലഭിച്ചു
* ഡോ. മൈലൈസ്വാമി അന്നദുരൈ (2015-2018), <ref name="ma">{{Cite web|url=https://www.isro.gov.in/update/06-apr-2015/dr-m-annadurai-takes-over-director-of-isro-satellite-centre-bangalore|title=M Annadurai takes over as Director of ISRO Satellite Centre, Bangalore}}</ref> [[പത്മശ്രീ]] സ്വീകർത്താവ്
 
"https://ml.wikipedia.org/wiki/യു.ആർ._റാവു_സാറ്റലൈറ്റ്_സെന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്