"അടുത്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 47 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q156223 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
സാധാരണ ഒരു [[വ്യക്തി]] ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുമ്പോൾ [[ഗവൺമെന്റ്|ഗവൺമെന്റോ]] വ്യക്തി ഔദ്യോഗികവൃത്തി നിർവ്വഹിച്ച സ്ഥാപനങ്ങളോ ഒരു നിശ്ചിത തുക ഒന്നിച്ചായോ ഗഡുക്കളായോ നൽകാറുണ്ട്. ഈ തുകയ്ക്കാണ്‌ '''അടുത്തൂൺ''' അല്ലെങ്കിൽ '''പെൻഷൻ''' എന്ന് പറയുന്നത്.
 
മുൻ കാലങ്ങളിൽ ചെയ്ത സേവനത്തിന്
മുൻ കാലങ്ങളിൽ ചെയ്ത സേവനത്തിന` [[തൊഴിൽ]] ദാതാവ് പിൽക്കാലത്ത് നൽകുന്ന തുകയാണ് പെൻഷൻ. നല്ല കാലങ്ങളിൽ തൊഴിൽ ദാതാവിനു വേണ്ടി ചിലവഴിച്ച സമയത്തിനും സേവനത്തിനും പകരമായി തന്റെ ശിഷ്ടകാല സുരക്ഷക്കായി തൊഴിൽ ദാതാവ് പകരം നൽകേണ്ടുന്ന തുകയായി ഇതിനെ കണക്കാക്കുന്നു. [[സർക്കാരിനു]] വേണ്ടി ജോലി ചെയ്യേണ്ടി വരുന്നത്തിനാൽ ജീവനക്കാർക്ക് സർക്കാരാണ്‌ പെൻഷൻ തുക നൽകേണ്ടുന്നത്.
 
മേൽ പറഞ്ഞവ കൂടാതെ സ്വകാര്യ [[ഇൻഷുറൻസ്]] കമ്പനികുൾ വ്യക്തികളിൽ നിന്ന് പണം തവണകളായി സ്വീകരിച്ച് പിൽക്കാലത്ത് തുക ഒന്നിച്ചായോ ഗഡുക്കളായോ നൽകുന്നതും പെൻഷൻ എന്ന പേരിൽ അറിയപ്പെടുന്നുണ്ട്.
"https://ml.wikipedia.org/wiki/അടുത്തൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്