"ഇലക്ട്രോസ്ക്കോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:Gilberts versorium needle electroscope.png|thumb|Gilbert's ''versorium''.]]
'''ഇലക്ട്രോസ്ക്കോപ്പ്''' എന്നാത് ഒരു വസ്തുവിലെ വൈദ്യുതചാർജ്ജിന്റെ സാന്നിധ്യവും അളവും കണ്ടെത്താനായി ഉപയോഗിക്കുന്ന ആദ്യകാല ശാസ്ത്രഉപകരണമാണ്. ഏതാണ്ട് 1600 ൽ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായ വില്ല്യം ഗിൽബർട്ടാണ് വെഴ്സോസം എന്ന ആദ്യ ഇലക്ട്രോസ്ക്കോപ്പ് കണ്ടുപിടിച്ചത്. ഭൗതികശാസ്ത്രവിദ്യാഭ്യാസത്തിൽ ഇലക്ട്രോക്റ്റാറ്റിസ്റ്റിക്സിലെ തത്ത്വങ്ങൾ കാണിക്കാൻ പിത്ത്-ബോൾ ഇലക്ട്രോസ്ക്കോപ്പ്, ഗോൾഡ്-ലീഫ് ഇലക്ട്രോസ്ക്കോപ്പ് എന്നീ ക്ലാസിക്കൽ ഇലക്ട്രോസ്ക്കോപ്പുകൾ ഇപ്പോഴും ഉപയോഗിക്കുന്നു. ഒരു തരം ഇലക്ട്രോസ്ക്കോപ്പ് quartz fiber radiation dosimeter ൽ ഉപയോഗിക്കുന്നുണ്ട്. കോസ്മിക്ക് തരംഗങ്ങളെ കണ്ടെത്താനായി ഓസ്ട്രിയൻ ശാസ്ത്രജ്ഞനായ വിക്റ്റർ ഹെസ്സ് ഉപയോഗിച്ചത് ഇലക്ട്രോസ്ക്കോപ്പുകളെയായിരുന്നു.
 
"https://ml.wikipedia.org/wiki/ഇലക്ട്രോസ്ക്കോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്