"മുംബൈ ടൂറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
[[File:MumbaiMontage.png|thumb|right|Clockwise from top: Cuffe Parade skyline, Taj Mahal Palace Hotel, Chhatrapati Shivaji Terminus, Bandra–Worli Sea Link, and the Gateway of India.]]
എല്ലാ വർഷവും 6 മില്യൺ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ് [[മുംബൈ|മുംബൈയിലെ]] ടൂറിസം, ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന 30-ആമത്തെ നഗരം. <ref>{{cite web|url=http://go.euromonitor.com/rs/805-KOK-719/images/2017%20Top%20100%20Cities%20Destinations%20Final%20Report.pdf |title=Top 100 City Destinations Ranking |publisher=Euromonitor International |date=January 2016 |access-date=19 May 2017}}</ref> <ref>{{cite web|url=https://www.cleartrip.com/india/mumbai/ |title=Mumbai - The Glittering City of Dreams |publisher=cleartrip.com |accessdate=19 May 2017}}</ref> 20 മില്യൺ ജനസംഖ്യയുള്ള മുംബൈയാണ് ഇന്ത്യയിലെ ഏറ്റവും വലിയ നഗരം, ലോകത്തിലേ ഏറ്റവും വലിയ പത്താമത്തെ നഗരം. ഇന്ത്യയുടെ സാമ്പത്തിക, വിനോദ, വാണിജ്യ തലസ്ഥാനമാണ്‌ മുംബൈ.
 
"https://ml.wikipedia.org/wiki/മുംബൈ_ടൂറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്