"റഷ്യൻ വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: ഇമോജി മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
2401:4900:2611:5B3E:0:55:32C4:AE01 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3056949 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1:
{{prettyurl|Russian Revolution}}
1917-ൽ [[റഷ്യ]] യിൽ നടന്ന വിപ്ലങ്ങളുടെ പരമ്പരയാണിത്. ഫിബ്രവരിയിൽ നടന്ന ഒന്നാമത്തെ വിപ്ലവത്തിൽ ത്സാറിസ്റ്റ് ഏകാധിപത്യം അട്ടിമറിച്ച് ഒരു താത്കാലിക ഭരണകൂടം സ്ഥാപിതമായി. ലെനിൻറെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ 😍വിപ്ലവംവിപ്ലവം ഈ താത്കാലിക ഭരണകൂടത്തെ അട്ടിമറിക്കുകയും [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] സ്ഥാപനത്തിലേക്കു നയിക്കുകയും ചെയ്തു. 1917 ഫെബ്രുവരിയിലും ഒക്ടോബറിലുമായി([[ജൂലിയൻ കലണ്ടർ]] പ്രകാരം) നടന്ന രണ്ടു വിപ്ലവങ്ങളുടെ ആകെത്തുകയാണ്‌ റഷ്യൻ വിപ്ലവം.
 
== ഫെബ്രുവരി വിപ്ലവം ==
റഷ്യയിൽ അന്ന് നിലവിലിരുന്ന{{സൂചിക|൧}} [[ജൂലിയൻ കലണ്ടർ]] അനുസരിച്ച് 1917 ഫെബ്രുവരി 27-ന് (ഇപ്പോൾ പൊതുവേ ഉപയോഗത്തിലുള്ള [[ജോർജ്ജിയൻ കലണ്ടർ]] പ്രകാരം മാർച്ച് 2-ന്‌) [[സാർ നിക്കോളാസ് രണ്ടാമൻ]] അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുകയും തുടർന്ന് [[ജോർജി ലവേവ്|ജോർജി ലവേവിന്റെ]] നേതൃത്വത്തിലുള്ള താൽക്കാലികസർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. സാർ നിക്കോളാസ് നിയമിച്ച ലവേവിന് സർക്കാറിൽ പിന്തുണ ഉറപ്പാക്കാനാവാതെ വന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കീഴിൽ നിയമമന്ത്രിയായിരുന്ന സോഷ്യൽ റെവല്യൂഷനറി പാർട്ടിയിലെ [[അലക്സാണ്ടർ കെറൻസ്കി]] താൽക്കാലികസർക്കാറിന്റെ ഭരണനേതൃത്വം ഏറ്റെടുത്തു. തത്ത്വത്തിൽ '''ഫെബ്രുവരി വിപ്ലവം''' എന്നറിയപ്പെടുന്ന ഈ വിപ്ലവം [[വ്ലാഡിമർ ലെനിൻ|വ്ലാഡിമർ ലെനിന്റെ]] നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിക്ക് വളരാൻ സാഹചര്യമൊരുക്കി. ഫെബ്രുവരി വിപ്ലവകാലത്ത് ലെനിൻ പലായനം ചെയ്തിരിക്കുകയായിരുന്നു.
"https://ml.wikipedia.org/wiki/റഷ്യൻ_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്