"ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
|തലക്കെട്ട്= ഇസ്രോ ചിഹ്നം
|സ്ഥാപിതം= 1969
|അദ്ധ്യക്ഷൻ= [[കെകൈലാസവടിവു ശിവൻ|ഡോ. കെ.ശിവൻ ]]
|ബജറ്റ്=815 മില്യൺ [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ|യു.എസ്. ഡോളർ]]
|വെബ്‌സൈറ്റ്=http://www.isro.org/
വരി 12:
ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് '''[[ഇസ്രോ]]''' (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ''' ([[ആംഗലേയം]]:[[w:Indian Space Research Organisation|Indian Space Research Organisation]], [[മലയാളം]]:'''ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടന''', [[ഹിന്ദി]]: भारतीय अन्तरिक्ष अनुसंधान संगठन ''Bhāratīya Antarix Anusadhān Sangaṭn'' ).1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു. <ref name="vns1">എൻ.എസ്.ബിജുരാജ്,പേജ്4 മാതൃഭൂമി ദിനപത്രം 9 ആഗസ്റ്റ് 2012</ref> 2012 സെപ്റ്റംബർ 9 രാവിലെ 9:51ന് ഇസ്രോയുടെ '''നൂറാമത്തെ ദൗത്യമായ, പി.എസ്.എൽ.വി - സി 21''' ശ്രീഹരിക്കോട്ടയിലെ [[സതീശ് ധവൻ ബഹിരാകാശ കേന്ദ്രം|സതീശ് ധവൻ ബഹിരാകാശ കേന്ദ്രത്തിൽ]] നിന്ന് വിജയകരമായി വിക്ഷേപിച്ചു.<ref name="hun">[http://www.mathrubhumi.com/story.php?id=300845 പി.എസ്.എൽ.വി - സി 21 വിജയകരമായി വിക്ഷേപിച്ചു, മാതൃഭൂമി]</ref>
 
[[ബാംഗ്ലൂർ]] കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്രോയിൽ ഏകദേശം 20,000 ജോലിക്കാർ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ നിരക്കുകൾ പ്രകാരം 815 ദശലക്ഷം യു.എസ്. ഡോളറിന്റെ ബജറ്റുള്ള ഇസ്രോയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്. തദ്ദേശീയമായ ആവശ്യങ്ങൾക്ക് പുറമേ അന്താരാഷ്ട്ര റോക്കറ്റ് വിക്ഷേപണ സേവനങ്ങളും ഈ സ്ഥാപനം നൽകുന്നുണ്ട്. [[കൈലാസവടിവു ശിവൻ|ഡോ. കെ ശിവൻ]] ആണ്‌ ഇസ്രോയുടെ ഇപ്പോഴത്തെ അധ്യക്ഷൻ.<ref>{{cite web|url=https://www.isro.gov.in/about-isro/chairman-isro-secretary-dos|title=Chairman ISRO, Secretary DOS|website=ISRO}}</ref>
 
== ഇസ്രോയുടെ ഉദയം ==