"വിക്കിപീഡിയ:അനുമതിയ്ക്കായുള്ള നിർദ്ദേശം/സ്വതേ റോന്തുചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
{{Not done}}--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 04:04, 12 ജനുവരി 2012 (UTC)
 
==== [[User:Aviyal|Aviyal]] ====
 
നമസ്കാരം, എനിക്ക് പ്രയോജനമില്ലെങ്കിലും സ്വന്തേ റോന്തുചുറ്റാൻ തുടങ്ങിയാൽ എനിക്ക് ഇച്ചിരികൂടി ധൈര്യം ലഭിച്ചേനെ. (എന്നെ വിശ്വസിക്കാം കേട്ടോ..... വിശ്വാസത്തിന്റെ കാര്യത്തിൽ കല്യാൺ ജുവലറി തോറ്റുപോകും.) [[image:Smiley.svg|20px]][[User:Aviyal|<span style="background:#ed2939;padding:2px;color:white; 0.2em 0.2em 0.3em">'''Aviyal'''</span>]][[User talk:Aviyal|<span style="color:#287121">'''അവിയൽ'''</span>]][[പ്രമാണം:Face-smile.svg|25px]] 20:24, 25 ജനുവരി 2012 (UTC)
വരി 21:
{{Notdone}} കാര്യപ്രാപ്തിയായിട്ടില്ല, സ്വന്തേ റോന്തുചുറ്റൽ എന്തെന്ന് കൂടി മനസ്സിലായിട്ടില്ലന്ന് കരുതുന്നു.--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 06:33, 29 ജനുവരി 2012 (UTC)
 
====[[user:akhilaprem|akhilaprem]]====
എനിക്ക് ഇതിനുള്ള യോഗ്യതയുണ്ടോ എന്നെനിക്കറിയില്ല. എന്നെങ്കിലും ഉണ്ടാവുകയാണെങ്കിൽ ലഭിച്ചാൽ മതിയാകും. എങ്കിലും ഒരപേക്ഷ, യോഗ്യതയുള്ളവർക്ക് ഇത് കൊടുക്കണം. അതുവഴി കൂടുതൽ തിരുത്തലുകൾ നടത്താൻ അത് അവർക്ക് ഒരു പ്രചോദനമാകും . [[ഉപയോക്താവ്:Akhilaprem|അഖില് അപ്രേം]] ([[ഉപയോക്താവിന്റെ സംവാദം:Akhilaprem|സംവാദം]]) 10:06, 29 ജനുവരി 2012 (UTC)
{{Done}} - അഖിലിനെ സ്വതേ റോന്തുചുറ്റുന്നവർ സംഘത്തിൽ ഉൾപ്പെടുത്തി. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 01:56, 30 ജനുവരി 2012 (UTC)
 
====[[user:Jadan.singh|ജദൻ സിംഗ്]]====
വളരെ അടുത്ത കാലത്ത് ആണ് ഞാൻ വിക്കിപീഡിയയിൽ വന്നതെങ്കിലും.ദിവസവും ഒരുപാട് തിരുത്തലുകൾ നടത്തിയിട്ടുണ്ട്. എനിക്ക് ഇതിന് യോഗ്യത ഉണ്ടോ എന്ൻ അറിയില്ല. നിങ്ങൾ എന്നെങ്കിലും എനിക്ക് യോഗ്യത്യുയുണ്ടെന്ൻ കരുതുന്നുവെങ്കിൽ അന്ന എനിക്ക് തരിക.
യോഗ്യതയുള്ളവർക്ക്‌ എല്ലാവര്ക്കും ഇത് നൽകുക കാരണം അവർ ആണ് നമ്മുടെ മലയാള വിക്കിപീഡിയയുടെ ശക്തി
വരി 33:
"കുറഞ്ഞത് 20 ലേഖനങ്ങളെങ്കിലും പുതിയതായി തുടങ്ങിയിരിക്കുകയും ലേഖനങ്ങളിൽ കുറഞ്ഞത് അഞ്ഞൂറ് തിരുത്തുകളെങ്കിലും നടത്തിയിരിക്കുകയും വേണം" എന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഇത് പൂർത്തികരിച്ച ശേഷം ഞാൻ അനുമതി ചോദിച്ചുകൊള്ളാം. നിങ്ങളുടെ അഭിപ്രായത്തിനു നന്ദി [[ഉപയോക്താവ്:Jadan.singh]] 5.23, 29ഒക്ടോബർ 2015 (UTC)
 
==== [[User:Ovmanjusha|Ovmanjusha]] ====
 
ഒവിമഞ്ജുഷക്ക് ഈ അധികാരം നൽകാമെന്ന് തോന്നുന്നു. റിയോ ഒളിമ്പിക്സ് തിരുത്തൽ യജ്ഞത്തിലും പഞ്ചാബ് തിരുത്തല‍്‍ യജ്ഞത്തിലും പങ്കെടുത്ത് നല്ല ലേഖനങ്ങൾ സംഭാവന ചെയ്തിട്ടുണ്ട് --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 06:50, 14 ഒക്ടോബർ 2016 (UTC)