"സ്വലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) IRADA THABASSUM (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 27.97.210.218 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[പ്രമാണം:Salat positions.jpg|thumb|210px|right|'''''a'''''-നിസ്കരത്തിലേക്ക് പ്രവേശിക്കുന്നു.
'''''b'''''-നിസ്കാരത്തിൽ നിൽക്കുന്നു.
'''''c'''''-റുകൂഅ്.
'''''d'''''-ഇഅ്തിദാൽ.
'''''e'''''-സുജൂദ്.
'''''f'''''-ഇടയിലെ ഇരുത്തം.
'''''g'''''-രണ്ടാം സുജൂദ്.
'''''h'''''-അത്തഹിയ്യാത്ത്.
'''''i'''''-വലത്തോട്ട് മുഖം തിരിച്ച് സലാം പറയുന്നു.
'''''j'''''-ഇടത്തോട്ട് മുഖം തിരിച്ച് സലാം വീട്ടുന്നു.]]
{{ഇസ്‌ലാം‌മതം}}
[[മുസ്‌ലിം|മുസ്‌ലിംകൾ]] ദിവസേന അഞ്ചുനേരം അനുഷ്ഠിക്കേണ്ട നിർബന്ധ പ്രാർഥനക്കാണ് '''നമസ്ക്കാരം''' അല്ലെങ്കിൽ '''നിസ്ക്കാരം''' എന്നു പറയുന്നത്. അറബിയിൽ സ്വലാത്ത്(صلاة) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. സ്വലാത് എന്നതിലെ '''ത്''' എന്നത് നിശ്ശബ്ദമായതിനാൽ സ്വലാ എന്നാണ് വായിക്കപ്പെടുന്നത്. പ്രാർഥന, അനുഗ്രഹം, ആശീർവാദം എന്നുമൊക്കെയാണതിന്റെ അർത്ഥങ്ങൾ. [[ഖുർആൻ|ഖുർആനിൽ]] വിശ്വാസികളോട് സമയാസമയങ്ങളിൽ നമസ്കരിക്കുവാനുള്ള കല്പനയുണ്ട്. എന്നാൽ നിസ്കാരത്തിന്റെ രൂപമോ ഘടനയോ ഖുർആനിലില്ല. അത് പ്രവാചക ചര്യയിൽ നിന്നാണ് ലഭിക്കുന്നത്. 'അല്ലാഹു അക്ബർ' എന്ന് പറഞ്ഞു തുടങ്ങി 'അസ്സലാമു അലൈക്കും വറഹ്മത്തുള്ള' എന്ന സലാം ചൊല്ലി കൊണ്ട് അവസാനിക്കുന്ന ചില പ്രത്യേക വാക്കുകളും പ്രവർത്തികളും കൂടിയതാണ് നിസ്കാരം. ഇസ്ര മിഅറാജ് രാത്രിയിൽ അല്ലാഹു മുഹമ്മദ് നബിക്കും സമുദായത്തിനും സമ്മാനമായി നൽകിയതാണ് ഈ കർമ്മം. അന്ന് രാത്രി നിർബന്ധമാക്കിയ നിസ്കാരം പിറ്റേദിവസത്തെ ളുഹർ മുതൽ പ്രാവർത്തികമാക്കി. അതിൻറെ അടിസ്ഥാനത്തിലാണ് ളുഹ്റിന് വെളിവാകുക എന്നർത്ഥംവരുന്ന ളുഹർ എന്ന പേരിട്ടതത്രെ. ശാരീരികമായ ആരാധനകളിൽ ലഭിച്ച ഏറ്റവും ശ്രേഷ്ഠമായ കർമ്മമാണ് നിസ്കാരം. എല്ലാവിധ അശുദ്ധികളിൽ നിന്നും മാലിന്യങ്ങളിൽനിന്നും മനസ്സും ശരീരവും വസ്ത്രവും പരിസരവും എല്ലാം വൃത്തിയാക്കി വിശുദ്ധമായ കഅ്ബയിലേക്ക് തിരിഞ്ഞു കൊണ്ട് നിർവഹിക്കപ്പെടുന്ന ഒരാരാധനയാണ് ഇത്. ദൈവ സന്നിധിയിൽ നിൽക്കുന്നു എന്ന ബോധത്തോടെ പ്രാർത്ഥിക്കുകയും ഏതാനും ഖുർആൻ വചനങ്ങൾ ഓതുകയും എന്നും നിന്നും കുനിഞ്ഞും ഇന്നും നെറ്റിത്തടം ഭൂമിയിൽ വെച്ചും സ്ത്രോത്രങ്ങൾ ചൊല്ലുകയാണ് ഇതിൻറെ ഹ്രസ്വരൂപം. കഅബയുടെ തൊട്ടടുത്തുള്ള അവർ അതിന് അഭിമുഖമായി അതിനെ ചുറ്റുഭാഗത്തും വൃത്താകൃതിയിലായി അണിയായി നിൽക്കണം. പിന്നീട് അതിന് പിന്നിലുള്ളവർ, അങ്ങനെ ലോകത്ത് നിസ്കരിക്കുന്ന അവരെല്ലാം ഈ അണികളുടെ ഒരു ഭാഗമാകണം. അഥവാ എല്ലാവരുംകൂടി കഅബ യാകുന്ന കേന്ദ്ര ബിന്ദുവിനു ചുറ്റും സങ്കല്പിക്കപ്പെടുന്ന ചെറുതും വലുതുമായി വൃത്തത്തിൽനിന്ന് അവരുടെ ഉടമസ്ഥനായ സൃഷ്ടാവിനെ ചെയ്യണമെന്ന് അർത്ഥം. മനുഷ്യ വർഗ്ഗങ്ങൾ എല്ലാം തന്നെ ആ കേന്ദ്രബിന്ദുവിൽ നിന്ന് ഭൂമിയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപ്പാർത്തവരാണ് എന്നാണ് മുസ്ലിം വിശ്വാസം. ശുദ്ധിയുള്ള ഏതു സ്ഥലത്തു വെച്ചും നമസ്ക്കരിക്കാവുന്നതാണ്.
‘[[വുദു]]’- കൈകാലുകളും മുഖവും ശുദ്ധീകരിക്കുക- എടുത്ത് [[മക്ക]]യിലെ കഅ്ബയിലേക്ക് തിരിഞ്ഞ് നിന്നാണ് നിസ്കാരം നിർവഹിക്കുക. ഇതിനെ [[ഖിബ്‌ല]] എന്നു പറയുന്നു. ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു. ഖി‌ബ്‌ല (Qibla)തിരുവനന്തപുരത്തുനിന്നും 294.11° N ഡിഗ്രി. ദൂരം 4229 കി.മീ<ref>[http://www.qiblalocator.com/ ഖിബ്‌ല]</ref>.

== അഞ്ച് നിർബന്ധ നമസ്കാരങ്ങൾ ==
# [[സുബ്‌ഹ്]] (ഫജർ പ്രഭാതത്തിലുള്ളത്)
"https://ml.wikipedia.org/wiki/സ്വലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്