"ഹൃദ്രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യന്ത്രം പുതുക്കുന്നു, Replaced: ==ആധാരസൂചിക== → ==അവലംബം==
No edit summary
വരി 1:
[[ചിത്രം:Diagram of the human heart (cropped).svg|thumb|200px|ഹൃദയത്തിന്റെ രേഖാചിത്രം-അറകളും വന്‍ [[ധമനി]]കളും രേഖപ്പെടുത്തിയിരിക്കുന്നു.]]
 
ഹൃദ്രോഗം എന്നത് [[ഹൃദയം|ഹൃദയത്തിനെ]] ബാധിക്കുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും പറയുന്ന പേരാണ്. എന്നിരുന്നാലും [[ഹൃദയ ധമനി|ഹൃദയ ധമനികള്‍]] അടഞ്ഞുണ്ടാകുന്ന [[കൊറോണറി കാര്‍ഡിയാക് അസുഖങ്ങള്‍|കൊറോണറി കാര്‍ഡിയാക് അസുഖങ്ങളെയാണ്]] നമ്മള്‍ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം [[കന്‍ജസ്റ്റീവ് കാര്‍ഡി‍യാക് ഫെയിലിയര്‍ഫെയിലിയര്|ഹൃദയാഘാതം‍]] ആണ്. ഈ ലേഖനത്തില്‍ എല്ലാ രോഗങ്ങളെയും ഹൃദ്രോഗം എന്നു പറയുന്നില്ല. മറിച്ച് അതാത് രോഗങ്ങള്‍ക്ക് അതാത് പേരു കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്
==ചരിത്രം==
ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെ ഹൃദ്രോഗം മനുഷ്യനെ ബാധിച്ചിരുന്നിരിക്കണം. എന്നാല്‍ ആധികാരികമായി ഹൃദയെത്തെയും രോഗങ്ങളേയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് വളരെ ശേഷമാണ്‌. ഈജിപ്തിലെ [[പാപ്പൈറസ്]] ചുരുളുകളിലാണ്‌ ഹൃദയത്തെപറ്റിയുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്. ശരീരത്തിന്റെ മധ്യഭാഗത്തുള്ളതായും എല്ലാ ഭാഗങ്ങളിലേക്കും രക്തം അയക്കുന്നതായുമായ ഒരു അവയവമായി അവര്‍ ഹൃദയത്തെ ചിത്രീകരിച്ചിരിക്കുന്നു. അവര്‍ [[നാഡീസ്പന്ദനം]] അളക്കുന്ന പതിവും തുടങ്ങിയിരുന്നു. ഇത് ക്രിസ്തുവിന്‌ 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌. ക്രിസ്തുവിന്‌ 3000 വര്‍ഷങ്ങള്‍ മുന്‍പ് രചിക്കപ്പെട്ട [[ആയുര്‍വേദം|ആയുര്‍വേദത്തില്‍]] ഹൃദയത്തെപറ്റിയുള്ള പാഠങ്ങള്‍ ഉണ്ട്.
"https://ml.wikipedia.org/wiki/ഹൃദ്രോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്