"ഐതിഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
==ആദിബിംബനിര്‍മിതി.==
 
ഓരോ വിശേഷ ദിവസത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും പലതരം ഐതിഹ്യങ്ങള്‍നിലവിലുണ്ട്ഐതിഹ്യങ്ങള്‍ന നിലവിലുണ്ട്. ചിലപ്പോള്‍അതിന്റെചിലപ്പോള്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കാണും കഥകള്‍. ഹിന്ദുക്കളുടെ ഓണം, വിഷു, ശിവരാത്രി, നവരാത്രി, തിരുവാതിര, വിനായകചതുര്‍ത്ഥി മുതലായവ ഉദാഹരണം. അഹങ്കാരിയായ മഹാബലിയെ മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ജയിച്ചതിന്റെവാമനന്‍ ജയിച്ചതിന്റെ സ്മാരകമാണത്രേ ഓണം. (ഓണത്തെപ്പറ്റി നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്) തിന്മയെ തോല്പിച്ച് ഉന്മൂലനം ചെയ്യാന്‍നന്മയ്ക്ക്ചെയ്യാന്‍ നന്മയ്ക്ക് പല രൂപത്തില്‍ ‍അവതരിക്കേണ്ടിവരും എന്ന സാമാന്യാശയം ഈ വിശേഷണത്തില്‍നിന്ന്വിശേഷണത്തില്‍ നിന്ന് രൂപം കൊള്ളുന്നു. സമൂഹത്തിലെ ഈ മാതിരി ചില വിശ്വാസങ്ങളില്‍നിന്നുംവിശ്വാസങ്ങളില്‍ ആദിബിംബങ്ങള്‍രൂപംകൊള്ളുന്നുനിന്നും ആദിബിംബങ്ങള്‍ രൂപം കൊള്ളുന്നു; ആദിബിംബനിര്‍മിതിയെ ഐതിഹ്യം സഹായിക്കുന്നു.
 
മനുഷ്യന്‍അനുഭവിച്ചുവരുന്നമനുഷ്യന്‍ അനുഭവിച്ചുവരുന്ന അനുകൂല പരിതഃസ്ഥികള്‍എങ്ങനെപരിതഃസ്ഥികള്‍ എങ്ങനെ ഉണ്ടായി എന്നു ചില ഐതിഹ്യങ്ങള്‍വിവരിക്കുന്നുഐതിഹ്യങ്ങള്‍ വിവരിക്കുന്നു. മനുഷ്യനുണ്ടായിരുന്ന ഒരനുക്കൂലഒരനുകൂല സന്ദര്‍ഭം എങ്ങനെ നഷ്ടപ്പെട്ടു എന്നായിരിക്കും വേറെ ചിലവയുടെ പ്രതിപാദ്യം. പറുദീസാനഷ്ടം തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണം.
 
അസാമാന്യമായ ഔഷധവീര്യമുള്ള ചില ചെടികളുടെ പ്രധാന്യം ഊന്നികാണിക്കാനായിരിക്കും ചില കഥകളുടെ ശ്രമം. [[തുളസിപുരാണം]] ഉദാഹരണമായി എടുക്കാം. ഒരു പ്രത്യേകപൂവ്പ്രത്യേക പൂവ് ഒരു ദേവന് ഏറ്റവും ഇഷ്ടപ്പെട്ടതായതെങ്ങനെ? വേറൊരു പൂവ് പൂജക്കെടുക്കാതിരിക്കാന്‍കാരണമെന്ത്പൂജക്കെടുക്കാതിരിക്കാന്‍ കാരണമെന്ത്? എന്നൊക്കെ കാണിക്കുന്ന ഐതിഹ്യങ്ങളും ഉണ്ട്.
 
==സമാനപ്രമേയങ്ങള്‍==
"https://ml.wikipedia.org/wiki/ഐതിഹ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്