"ഐതിഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
ഐതിഹ്യത്തിന് സത്യമായ ഒരടിസ്ഥാനം വേണമെന്നില്ല; എന്നാല്‍ പല ഐതിഹ്യങ്ങളിലും സത്യത്തിന്റെ ചെറിയൊരംശം കണ്ടേക്കും. അതു പെരുപ്പിച്ചും രൂപഭേദം വരുത്തിയും മനോരഞ്ചകമാക്കിയുമാണ് ഐതിഹ്യം അവതരിപ്പിക്കുന്നത്, ''തെറ്റായി സ്മരിക്കപ്പെട്ട ചരിത്രം'' എന്ന് ചിലര് ഐതിഹ്യത്തിനു നിര്‍വചനം നല്‍കുന്നു. ചരിത്രസത്യത്തിലേക്കുള്ള ചൂണ്ടുപലകയായിത്തീരാറുണ്ട് ചില ഐതിഹ്യങ്ങള്‍.
 
==അടിസ്ഥാനവികാരങ്ങളുടെ പങ്ക്.==
 
ചരിത്രപുരുഷന്മാര്‍, ദേശീയ നേതാക്കന്മാര്‍, ദേവലയങ്ങള്‍ദേവാലയങ്ങള്‍, പക്ഷിമൃഗാതികള്‍, വൃക്ഷലതാദികള്‍, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, പ്രപഞ്ചസൃഷ്ടി, ജനനം, മരണം, ആചാരാനുഷ്ടാനങ്ങള്‍എന്നുആചാരാനുഷ്ടാനങ്ങള്‍ എന്നു തുടങ്ങി മനുഷ്യന്റെ ജ്ഞാനത്തിനും ചിന്തയ്ക്കും വിഷയമായിട്ടുള്ള എന്തിനെക്കുറിച്ചും ഐതിഹ്യങ്ങള്‍നിലവിലുണ്ട്ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. മതം, കല, ദര്‍ശനം എന്നിവയുടെ ഉദ്ഭവംപോലും ഐതിഹ്യത്തില്‍തേടുന്നവരെഐതിഹ്യത്തില്‍ തേടുന്നവരെ കാണാം. അദ്ഭുതഭയശോകാതി വിഭിന്ന വികാരങ്ങള്‍മനുഷ്യനില്‍ഉണര്‍ത്തിപ്പോന്നിട്ടുള്ളവികാരങ്ങള്‍ മനുഷ്യനില്‍ ഉണര്‍ത്തിപ്പോന്നിട്ടുള്ള കാലത്തെയും അതില്‍പുരുഷത്വംഅതില്‍ പുരുഷത്വം ആരോപിച്ച കാലനേയും സംബന്ധിക്കുന്ന പല കഥകളും ഉണ്ട്. മരണത്തെ ജയിക്കണമെന്ന ഉത്ക്കടാഭിവാഞ്ചയാണ് കാലനെ തോല്പിക്കുന്ന കഥകളുടെ കാതല്‍. സത്യവാന്റെ ജീവനെ വീണ്ടെടുത്ത സാവിത്രിയുടെയും നിത്യയൗവനം നേടിയ മാര്‍ക്കണ്ഡേയന്റെയും കഥകള്‍ഈകഥകള് തരത്തില്‍ഉള്ളവയാണ്ഈ തരത്തില്‍ ഉള്ളവയാണ്. ഇപ്പോള്‍അനുഭവിച്ചുകൊണ്ടിരിക്കുന്നഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിയോട് അസംതൃപ്തി തോന്നുമ്പോള്‍ഇതവസാനിക്കണമെന്നതോന്നുമ്പോള്‍ ഇതവസാനിക്കണമെന്ന വിചാരം ഉയരുന്നു. വ്യക്തിതലത്തില്‍മരണത്തിന്റെവ്യക്തിതലത്തില്‍ മരണത്തിന്റെ ആവശ്യകതയും സമഷ്ടിതലത്തില്‍പ്രളയത്തിന്റെസമഷ്ടിതലത്തില്‍ പ്രളയത്തിന്റെ അനിവാര്യതയും അഗീകരിക്കുന്ന കഥകള്‍ഇങ്ങനെകഥകള്‍ ഇങ്ങനെ ആവിര്‍ഭവിക്കുന്നു.
 
ലോകം എങ്ങനെ, എന്ന്, ഉണ്ടായി? ഇതു നശിച്ചുപോകുമോ? നശിക്കാത്ത ഒന്നും ഇതില്‍അവശേഷിക്കയില്ലേഇതില്‍ അവശേഷിക്കയില്ലേ? ലോകത്തില്‍മനുഷ്യന്റെലോകത്തില്‍ മനുഷ്യന്റെ സ്ഥിതിയെന്താണ്? ജനനത്തിനു മുമ്പും മരണത്തിനു ശേഷവും മനുഷ്യനു സത്തയുണ്ടോ? പൂപോലെ വിടര്‍ന്നുകൊഴിയുന്ന്വിടര്‍ന്നു കൊഴിയുന്ന ക്ഷണികമായ പ്രതിഭാസമാണോ ജീവിതം? തത്വചിന്തയില്‍ഉയര്‍ത്തപ്പെടാറുള്ളതത്വചിന്തയില്‍ ഉയര്‍ത്തപ്പെടാറുള്ള ഇത്തരം ചോദ്യങ്ങള്‍ ‍ഐതിഹ്യം തനതായ ശൈലിയില്‍കൈകര്യംശൈലിയി കൈകാര്യം ചെയ്യാറുണ്ട്.{{തെളിവ്}}
 
==ആദിബിംബനിര്‍മിതി.==
"https://ml.wikipedia.org/wiki/ഐതിഹ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്