"കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Kumbalangi >>> കുമ്പളങ്ങി: മലയാളം തലക്കെട്ട്
(ചെ.) wikify
വരി 1:
ഇന്ത്യയിലെ [[കേരളം|കേരള സംസ്ഥാനത്തിലെ]] ഒരു ഗ്രാമമാണ് '''കുമ്പളങ്ങി'''<ref>http://www.kerala.gov.in//dept_panchayat/telnoof_ekm.htm</ref>. [[എറണാകുളം ജില്ല|എറണാകുളം ജില്ലയില്‍]] [[കൊച്ചി|കൊച്ചിക്ക്‌]] അടുത്തുള്ള ഈ ഗ്രാമത്തെ ഇന്ത്യ ഗവര്‍മെന്റ് ഇന്ത്യയിലെ ആദ്യത്തെ മാതൃക വിനോദസഞ്ചാര ഗ്രാമമായി പ്രഖ്യാപിച്ചു.
കുമ്പളങ്ങി ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ ഒരു ഗ്രാമമാണ്<ref>
http://www.kerala.gov.in//dept_panchayat/telnoof_ekm.htm
</ref>. എറണാകുളം ജില്ലയില്‍ കൊച്ചിക്ക്‌ അടുത്തുള്ള ഈ ഗ്രാമത്തെ ഇന്ത്യ ഗവര്‍മെന്റ് ഇന്ത്യയിലെ ആദ്യത്തെ മാതൃക വിനോദസഞ്ചാര ഗ്രാമമായി പ്രഖ്യാപിച്ചു.
 
കായലുകളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തിനു ചുറ്റും കായലില്‍ സ്ഥാപിച്ചിരിക്കുന്ന ചീന വലകള്‍ വളരെ മനോഹരമായ കാഴ്ചയാണ്.
 
എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഏകദേശം മുപ്പതു കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ കേരള ഗവണ്മെന്റ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേര്ന്നു ധാരാളം പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.
 
==അവലംബം==
<references/>
 
{{Kerala-geo-stub}}
 
[[Category:എറണാകുളം ജില്ലയിലെ ഗ്രാമങ്ങള്‍]]
[[en:Kumbalangi]]
"https://ml.wikipedia.org/wiki/കുമ്പളങ്ങി" എന്ന താളിൽനിന്ന് ശേഖരിച്ചത്