"വിക്കിഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 21:
സ്വാതന്ത്ര വിവരങ്ങളടങ്ങിയ [[വിക്കി]] [[ഗ്രന്ഥശാല]] സൃഷ്ടിക്കുന്നതിനുള്ള ഒരു [[വിക്കിമീഡിയ]] സം‌രംഭമാണ് '''വിക്കിസോഴ്സ്'''. പകര്‍പ്പവകാശപരിധിയില്‍ വരാത്ത പ്രാചീന കൃതികള്‍, പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ കൃതികള്‍, പകര്‍പ്പവകാശത്തിന്റെ അവകാശി പബ്ലിക്ക് ഡൊമൈനില്‍ ആക്കിയ കൃതികള്‍ എന്നിങ്ങനെ മൂന്നു തരം കൃതികള്‍ ആണു വിക്കിഗ്രന്ഥശാലയില്‍ ലഭ്യമാകുക. വിക്കിസോഴ്സിലെ എല്ലാ കൃതികളും ഒന്നുകില്‍ പകര്‍പ്പാവകാശരഹിതമോ അല്ലെങ്കില്‍ [[ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി|ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിക്ക്]] കീഴില്‍ പ്രസിദ്ധീകരിച്ചതോ ആയിരിക്കും. മറ്റ് ഭാഷകളില്‍ നിന്നുള്ള തര്‍ജ്ജമകളും വിക്കിസോഴ്സില്‍ ശേഖരിക്കപ്പെടുന്നു. 2008 ഡിസംബര്‍ വരെയുള്ള കണക്കുകളനുസരിച്ച് 56 ഭാഷകളില്‍ വിക്കിസോഴ്സ് പ്രവര്‍ത്തിക്കുന്നു.
 
വിക്കിസോഴ്സിന്റെ മലയാളം പതിപ്പ് വിക്കിഗ്രന്ഥശാല എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു.
[[en:Wikisource]]
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/വിക്കിഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്