"ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 176:
* '''[[പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ]]'''([[w:Polar Satellite Launch Vehicle|Polar Satellite Launch Vehicle ]] - PSLV) എന്നത് നാലു ഘട്ടങ്ങളുള്ളതും,ഖര - ദ്രാവക ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുമായ ഒരു വിക്ഷേപണവാഹനമാൺ. ഇതിന് ഏകദേശം 3000കി.ഗ്രാം ഭാരം [[പോളാർ ഓർബിറ്റ്|പോളാർ ഓർബിറ്റിലെത്തിക്കാൻ]] സാധിക്കും.
* '''[[ജി.എസ്.എൽ.വി.|ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് I/II]]'''([[w:GSLV|Geosynchronous Satellite Launch Vehicle Mark I/II]] - GSLV-I/II) മൂന്നു ഘട്ടങ്ങളുള്ളതും ദ്രാവക-ക്രയോജനിക് ഘട്ടങ്ങൾ ഉള്ളതുമായ വാഹനമാണിത്. ഇതിന് 2000 കി.ഗ്രാം ഭാരം [[ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റ്|ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിൽ]] എത്തിക്കാൻ സാധിക്കും.
* '''[[ജി.എസ്.എൽ.വി. III|ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് III]]'''([[w:GSLV III|Geosynchronous Satellite Launch Vehicle Mark III]] - GSLV-III) മൂന്നു ഘട്ടങ്ങളുള്ളതും ദ്രാവക-ക്രയോജനിക് ഘട്ടങ്ങൾ ഉള്ളതുമായ വാഹനമാണിത്. ഇതിന് 4000 കി.ഗ്രാം മുതൽ 6000 കി.ഗ്രാം വരെ ഭാരം [[ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റ്|ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിൽ]] എത്തിക്കാൻ സാധിക്കും.
 
=== ഭാവിയിൽ ===
*'''[[ആറ്.എൽ.വി]]'''([[w:Reusable Launch Vehicle|Reusable Launch Vehicle]] - RLV) ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ഉപയോഗിക്കാവുന്ന ഒരു സ്ക്രാംജെറ്റ് വാഹനമാണിത്.