"ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 170:
 
=== ഭൂതകാലത്ത് ===
* '''[[സാറ്റലൈറ്റ് ലൗഞ്ച് വെഹിക്കിൾ| സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ- മൂന്ന്]]'''([[w:Satellite Launch Vehicle-3|Satellite Launch Vehicle-3 ]] - SLV-3) എന്നത് നാലു ഘട്ടങ്ങളുള്ളതും,പൂർണ്ണമായും ഖര ഇന്ധനം ഉപയോഗിച്ചിരുന്നതുമായ ഒരു വിക്ഷേപണവാഹനമായിരുന്നു. ഇതിന് ഏകദേശം 40 കി.ഗ്രാം ഭാരം [[ലോ എർത്ത് ഓർബിറ്റ്|ലോ എർത്ത് ഓർബിറ്റിലെത്തിക്കാൻ]] സാധിച്ചിരുന്നു.
* '''[[ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ]]'''([[w:Augmented Satellite Launch Vehicle|Augmented Satellite Launch Vehicle ]] - ASLV) എന്നത് അഞ്ചു ഘട്ടങ്ങളുള്ളതും,പൂർണ്ണമായും ഖര ഇന്ധനം ഉപയോഗിക്കുന്നതുമായ ഒരു വിക്ഷേപണവാഹനമായിരുന്നു. ഇതിന് ഏകദേശം 150 കി.ഗ്രാം ഭാരം [[ലോ എർത്ത് ഓർബിറ്റ്|ലോ എർത്ത് ഓർബിറ്റിലെത്തിക്കാൻ]] സാധിച്ചിരുന്നു.