"ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 178:
 
=== ഭാവിയിൽ ===
* '''[[ജി.എസ്.എൽ.വി. III|ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് III]]'''([[w:GSLV III|Geosynchronous Satellite Launch Vehicle Mark III]] - GSLV-III) മൂന്നു ഘട്ടങ്ങളുള്ളതും ദ്രാവക-ക്രയോജനിക് ഘട്ടങ്ങൾ ഉള്ളതുമായ വാഹനമാണിത്. ഇതിന് 4000 കി.ഗ്രാം മുതൽ 6000 കി.ഗ്രാം വരെ ഭാരം [[ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റ്|ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിൽ]] എത്തിക്കാൻ സാധിക്കും.
* '''[[ആറ്.എൽ.വി]]'''([[w:Reusable Launch Vehicle|Reusable Launch Vehicle]] - RLV) ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ഉപയോഗിക്കാവുന്ന ഒരു സ്ക്രാംജെറ്റ് വാഹനമാണിത്.