. [[കോട്ടയം|കോട്ടയത്തു]] ജനിച്ച പ്രശസ്തനായ മലയാള സിനിമാസംവിധായകനാണ് '''ടി കെ രാജീവ് കുമാര്‍''' (ജനനം [[1961]], [[സെപ്തംബര്‍ 20]]). [[കോട്ടയം|കോട്ടയത്തു]] ജനിച്ച പ്രശസ്തനായ മലയാള സിനിമാസംവിധായകനാണ് ടി കെ രാജീവ് കുമാര്‍. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, ദേശീയ ചലച്ചിത്രപുരസ്കാരവും ലഭിച്ചിട്ടുള്ള സംവിധായകനാണ് ഇദ്ദേഹം. മലയാള ചലച്ചിത്രമേഖലയില്‍ സൂക്ഷ്മമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുതതില് തത്പര്യമുള്ള സംവിധായകനാണ് ടി കെ രാജീവ് കുമാര്‍{{തെളിവ്}}. 2003 മുതല്‍ 2006 വരെ കേരളസംസ്ഥാന ചലച്ചിത്ര അക്കാധമിയുടെഅക്കാദമിയുടെ ചെയര്‍മാനായിരുന്നു ഇദ്ദേഹം. കൂടാതെ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ അദ്ധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം.
==ജീവിതരേഖ==
===ആദ്യകാല ജീവിതം===
===ആദ്യജീവിതം===
[[തിരുവനന്തപുരം|തിരുവനന്തപുരത്തുള്ള]] യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാണ് രാജീവ് കുമാര്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറില്ട്രാവന്കൂറില് ജോലിയില്‍ പ്രവേശിച്ചു. [[നവോദയ അപ്പച്ചന്]] നിര്‍മ്മിച്ച് 1984-ല്‍ പുറത്തിറങ്ങിയ [[മൈ ഡിയര്‍ കുട്ടിച്ചാത്തന് (മലയാളചലച്ചിത്രം)|മൈ ഡിയര്‍ കുട്ടിച്ചാത്തന്]] എന്ന സിനിമയുടെ സംവിധായകനായിരുന്ന [[ജിജോ പുന്നൂസ്|ജിജോ പുന്നൂസിന്റെ]] കൂടെ സഹസംവിധായകനായാണ് രാജീവ് കുമാര്‍ ആദ്യമായി സിനിമയിലെത്തുന്നത്<ref>http://www.cinemaofmalayalam.net/rajeevkumar.html</ref>. രാജീവ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് '''ചാണക്യന്''' (1989). ഈ ചിത്രത്തില്‍ നായകനായി അഭിനയിച്ചത് [[കമലഹാസന്|കമലഹാസനായിരുന്നു]]. [[ജയറാം|ജയറാമും]] ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രം വമ്പന്‍ വിജയമായിരുന്നു.
വരി 43:
==പുരസ്കാരങ്ങള്‍==
==അവാര്‍ഡുകള്‍==
* ജലമര്‍മ്മരം - 1) മികച്ച പരിസ്ഥിതിസംബന്ധമായ സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം. 2) മികച്ച രണ്ടാമത്തെ സിനിമക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം. 3) മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം.