"കുളവാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Removing selflinks
വരി 19:
''E. paniculata'' - Brazilian Water Hyacinth
|}}
ജലപ്പരപ്പില്‍ വളരുന്ന പുഷ്പിക്കുന്ന സസ്യമാണ്‌ [[കുളവാഴ]]. ഇംഗ്ലീഷ്: Water Hyacinth. ശാസ്ത്രീയനാമം:എയ്ക്കോര്‍ണിയ ക്രാസ്സിപെസ് (Eichhornia crassipes). കരിംകൂള എന്നും പേരുണ്ട്. എയ്ക്കോര്‍ണിയ എന്ന ജനുസ്സില്‍ പെട്ട സസ്യങ്ങളില്‍ പെടുന്നു. തെക്കേ അമേരിക്കയിലെ ഭൂമദ്ധ്യരേഖക്കടുത്താണിവയുടെ ജന്മദേശം. കേരളത്തിലെ കായലുകളിലും തോടുകളിലും കുളവാഴകളുടെ വ്യാപനം മൂലം സാരമായ പാരിസ്ഥിതിക-ജൈവവ്യവസ്ഥാപ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൃഷിക്കാര്‍ ഇതിനെ കളയുടെ ഗണത്തില്‍ പെടുത്തിക്കാണുന്നു
 
==അവലംബം==
"https://ml.wikipedia.org/wiki/കുളവാഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്