"അപ്പാച്ചെ വെബ് സർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

180 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
അപ്പാച്ചെ വെബ് സര്‍വര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു വെബ് സര്‍വര്‍ ആണ്. നെറ്റ്സ്കേപ്പ് കമ്മ്യീണിക്കേഷന്‍ കോര്‍പറേഷന്റെ വെബ് സര്‍വറിനുള്ള ഒരു പകരക്കാരനായാണ് അപ്പാച്ചെ രൂപം കൊള്ളുന്നത്. ഏതാണ്ട് എല്ലാ [[ലിനക്സ് വിതരണങ്ങളും]] ഇപ്പോള്‍ അപ്പാച്ചെ സര്‍വര്‍ കൂടെ ഉള്‍ക്കോള്ളിച്ചാണ് വരുന്നത്.

അപ്പാച്ചെ നിര്‍മ്മിച്ചതും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതും അപ്പാച്ചെ സോഫ്ട് വെയര് ഫൌണ്ടേഷന്‍ ആണ്. ഇപ്പോള്‍ എല്ലാതരത്തിലുമുള്ള [[ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും]] അപ്പാച്ചെ പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ ആരംഭത്തില്‍ ഇത് യുണിക്സ് കേന്ദ്രീകൃതമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രമേ പ്രവര്‍ത്തിക്കുമായിരുന്നുള്ളു.

1996 ഏപ്രില്‍ മുതല്‍ ഏറ്റവും ജനപ്രിയമായ വെബ് സര്‍വര്‍ ആണ് അപ്പാച്ചെ. നവംബര്‍ 2008 മുതല്‍ ലോകത്തിലുള്ള വെബ് സൈറ്റുകളില്‍ 50.34% സെര്‍വ് ചെയ്യുന്നത് അപ്പാച്ചെ ആണ്.

#പേരിനു പിന്നില്‍
#പ്രത്യേകതകള്‍
#ഉപയോഗം
#ലൈസന്‍സ്

== പേരിനു പിന്നില്‍

നാഷണല്‍ സെന്റര്‍ ഫോര്‍ സൂപ്പര്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലെ റോബര്‍ട്ട് മക് കൂള്‍ ആണ് അപ്പാച്ചെ യുടെ ആദ്യ പതിപ്പ് പുറത്തിറക്കിയത്. തൊണ്ണൂറ്റിനാലിന്റെ പകുതിയില്‍ റോബര്‍ട്ട് എന്‍.സി.എസ്.എ വിട്ടപ്പോള്‍ അപ്പാച്ചെയുടെ വികസന പ്രവര്‍ത്തനം മന്ദഗതിയിലായി. എന്നാല്‍ അതിനു ശേഷം ലോകത്തിലെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ ഇ-മെയില്‍ കൂടി അപ്പാച്ചെക്കാവശ്യമായ പാച്ചുകളും മറ്റും വികസിപ്പിച്ചെടുത്തു.

== പ്രത്യേകതകള്‍

ധാരാളം പ്രത്യേകതകളുള്ളതാണ് ഈ വെബ് സര്‍വര്‍. നമുക്കാവശ്യമുള്ള മോഡ്യൂളുകള്‍ ഇനി കൂട്ടിച്ചേര്‍ക്കുകയുമാവാം. വെര്‍ച്ച്വല്‍ ഹോസ്റ്റിംഗ് അപ്പാച്ചെയുടെ ഒരു പ്രധാന പ്രത്യേകതയാണ്. ഒരു സര്‍വറില്‍ തന്നെ ഒന്നില്‍ കൂടുതല്‍ വെബ് സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നതാണ് ഈ രീതി. കുറച്ച് റിസോഴ്സ് കൊണ്ട് കൂടുതല്‍ സേവനം.

ഇതിനു ഉദാഹരണമായി പറയാവുന്നതാണ് മോഡ്-ജിസിപ്പ്. ഫയലുകള്‍ കംപ്രസ്സ് ചെയ്ത് സര്‍വ് ചെയ്യുവാന്‍ ഈ മൊഡ്യൂള്‍ സഹായിക്കുന്നു. അതുപോലെ മറ്റൊന്ന് ആണ് മോഡ്-സെക്യൂരിറ്റി. ഇത് വളരെയധികം ഉപയോഗം ഉള്ള ഒരു വെബ് ഫയര്‍വാള് ആയി കണക്കാക്കപ്പെടുന്നു. അപ്പാച്ചെയുടെ 2.2 പതിപ്പാണ് ഇപ്പോള്‍ നിലവിലുള്ളത്.

== ഉപയോഗം ==

ഡൈനാമിക് പേജുകളും സ്റ്റാറ്റിക്ക് പേജുകളും അപ്പാച്ചെയില്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതു പോലെ ലോകത്തിലെ എല്ലാ ഡാറ്റാബേസ് സെര്‍വറുകളും ഇതില്‍ ഉപയോഗിക്കുവാന്‍ സാധിക്കും.

അപ്പാച്ചെ വെറും ഒരു വെബ് സര്‍വര്‍ എന്ന രീതിയില്‍ മാത്രം കാണാതെ ഇതിലെ ഒരു ലോഡ് ബാലന്‍സിംഗ് ടൂള്‍ ആയും, റിവേഴ്സ് പ്രോക്സി ആയും ഉപയോഗിക്കുവാന്‍ സാധിക്കും. ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിന്‍ ഉപയോഗിക്കുന്നത് അപ്പാച്ചെ ആണ്. എന്നാല്‍ അവര്‍ അത് ഗൂഗിള്‍ വെബ് സര്‍വര്‍ എന്ന പേരില്‍ മാറ്റിയിട്ടുണ്ട്. വിക്കിപീഡിയ സമൂഹം ഉപയോഗിക്കുന്നത് അപ്പാച്ചെയാണ്.

ലൈസന്‍സ്
#ലൈസന്‍സ്== <brലൈസന്‍സ് />==

അപ്പാച്ചെ ജനറല്‍ പബ്ലിക്ക് ലൈസന്‍സ് പ്രകാരം ആണ് ലഭ്യമായിട്ടുള്ളത്.
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/304502" എന്ന താളിൽനിന്ന് ശേഖരിച്ചത്