"അപ്പാച്ചെ വെബ് സർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
പ്രത്യേകതകള്‍<br />
----
ധാരാളം പ്രത്യേകതകളുള്ളതാണ് ഈ വെബ് സര്‍വര്‍. നമുക്കാവശ്യമുള്ള മോഡ്യൂളുകള്‍ ഇനി കൂട്ടിച്ചേര്‍ക്കുകയുമാവാം. വെര്‍ച്ച്വല്‍ ഹോസ്റ്റിംഗ് അപ്പാച്ചെയുടെ ഒരു പ്രധാന പ്രത്യേകതയാണ്. ഒരു സര്‍വറില്‍ തന്നെ ഒന്നില്‍ കൂടുതല്‍ വെബ് സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നതാണ് ഈ രീതി. കുറച്ച് റിസോഴ്സ് കൊണ്ട് കൂടുതല്‍ സേവനം.<br /><br />
ഇതിനു ഉദാഹരണമായി പറയാവുന്നതാണ് മോഡ്-ജിസിപ്പ്. ഫയലുകള്‍ കംപ്രസ്സ് ചെയ്ത് സര്‍വ് ചെയ്യുവാന്‍ ഈ മൊഡ്യൂള്‍ സഹായിക്കുന്നു. അതുപോലെ മറ്റൊന്ന് ആണ് മോഡ്-സെക്യൂരിറ്റി. ഇത് വളരെയധികം ഉപയോഗം ഉള്ള ഒരു വെബ് ഫയര്‍വാള് ആയി കണക്കാക്കപ്പെടുന്നു. അപ്പാച്ചെയുടെ 2.2 പതിപ്പാണ് ഇപ്പോള്‍ നിലവിലുള്ളത്. <br />
 
ഉപയോഗം
----
"https://ml.wikipedia.org/wiki/അപ്പാച്ചെ_വെബ്_സർവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്