"അപ്പാച്ചെ വെബ് സർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
പ്രത്യേകതകള്‍<br />
----
ധാരാളം പ്രത്യേകതകളുള്ളതാണ് ഈ വെബ് സര്‍വര്‍. നമുക്കാവശ്യമുള്ള മോഡ്യൂളുകള്‍ ഇനി കൂട്ടിച്ചേര്‍ക്കുകയുമാവാം. വെര്‍ച്ച്വല്‍ ഹോസ്റ്റിംഗ് അപ്പാച്ചെയുടെ ഒരു പ്രധാന പ്രത്യേകതയാണ്. ഒരു സര്‍വറില്‍ തന്നെ ഒന്നില്‍ കൂടുതല്‍ വെബ് സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നതാണ് ഈ രീതി. കുറച്ച് റിസോഴ്സ് കൊണ്ട് കൂടുതല്‍ സേവനം.<br /><br />
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/304488" എന്ന താളിൽനിന്ന് ശേഖരിച്ചത്