"ശത്രഞ്ജ് കേ ഖിലാഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
=== ശതരഞജ് കേ കിലാഡി ===
=== ശതരഞജ് കേ കിലാരി [[മുൻഷി പ്രേംചന്ദ്]] 1924ൽ രചിച്ച ഒരു ഹിന്ദി ചെറുകഥയാണ് ശതുരഞജ് കേ കിലാരി ഉത്തരേന്ത്യയിലെ അസ്തമിക്കുന്ന [[അവധ്]] രാജഭരണകൂടത്തിന്റെ കഥയാണ് പ്രേംചന്ദ് പറയുന്നത്. വാജിദ് അലി ഷാ എന്ന അവസാന നവാബിന്റെ കാലത്താണ് കഥ. രാജകുടുംബാംഗങ്ങളുടെ കുത്തഴിഞ്ഞ ജീവിതമാണ് കഥാകൃത്ത് ചിത്രീകരിക്കുന്നത് [[ചതുരംഗം|ചതുരംഗ]] കളിഭ്രാന്തന്മാരായ രണ്ട് പ്രഭുക്കളാണ് മീർസ സജ്ജാദ് അലിയും മീർ റൗഷാൻ അലിയും കുടുംബവും , ഭരണവും സർവ്വതും മറന്ന് കളിയിൽ മുഴുകിയിരികാറാണ് പതിവ്. ചതുരംഗ കളിയിലെ തന്ത്രങ്ങളും മിടുക്കുകളും മെനയുന്ന അവർ താങ്കളുടെ രാജ്യം യഥാർത്ഥത്തിൽ ബ്രിട്ടീഷ്കാർ ആക്രമിക്കുമ്പോൾ അത് കാര്യമാക്കുന്നതേയില്ല. കളിയിൽ മുഴുകിയിരിക്കുന്ന അവരുടെ രാജ്യം വീഴുന്നു. 1856ൽ ബ്രിട്ടീഷുകാർ ഈ നവാബിന്റെ പ്രദേശം പിടിച്ചടക്കുന്നതോടെ കഥ അവസാനിക്കുന്നു. സിനിമ 1977ൽ ശത്രഞ്ജ് കേ കിലാരി എന്ന പേരിൽ തന്നെ [[സത്യജിത് റേ]] നിർമ്മിച്ച സിനിമയ്ക്ക് ഏറ്റവും നല്ല ഹിന്ദി ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ===
===[[മുൻഷി പ്രേംചന്ദ്]] 1924ൽ രചിച്ച ഒരു ഹിന്ദി ചെറുകഥയാണ് ശതുരഞജ് കേ കിലാഡി. ഉത്തരേന്ത്യയിലെ അസ്തമിക്കുന്ന [[അവധ്]] രാജഭരണകൂടുംബത്തിന്റെ കഥയാണ് പ്രേംചന്ദ് പറയുന്നത്. വാജിദ് അലി ഷാ എന്ന അവസാന നവാബിന്റെ കാലത്താണ് കഥ. രാജകുടുംബാംഗങ്ങളുടെ കുത്തഴിഞ്ഞ ജീവിതമാണ് കഥാകൃത്ത് ചിത്രീകരിക്കുന്നത് ===
<br />
 
=== കഥാസാരം ===
 
=== ശതരഞജ് കേ കിലാരി [[മുൻഷി പ്രേംചന്ദ്]] 1924ൽ രചിച്ച ഒരു ഹിന്ദി ചെറുകഥയാണ് ശതുരഞജ് കേ കിലാരി ഉത്തരേന്ത്യയിലെ അസ്തമിക്കുന്ന [[അവധ്]] രാജഭരണകൂടത്തിന്റെ കഥയാണ് പ്രേംചന്ദ് പറയുന്നത്. വാജിദ് അലി ഷാ എന്ന അവസാന നവാബിന്റെ കാലത്താണ് കഥ. രാജകുടുംബാംഗങ്ങളുടെ കുത്തഴിഞ്ഞ ജീവിതമാണ് കഥാകൃത്ത് ചിത്രീകരിക്കുന്നത് [[ചതുരംഗം|ചതുരംഗ]] കളിഭ്രാന്തന്മാരായ രണ്ട് പ്രഭുക്കളാണ് മീർസ സജ്ജാദ് അലിയും മീർ റൗഷാൻ അലിയും കുടുംബവും , ഭരണവും സർവ്വതും മറന്ന് കളിയിൽ മുഴുകിയിരികാറാണ് പതിവ്. ചതുരംഗ കളിയിലെ തന്ത്രങ്ങളും മിടുക്കുകളും മെനയുന്ന അവർ താങ്കളുടെ രാജ്യം യഥാർത്ഥത്തിൽ ബ്രിട്ടീഷ്കാർ ആക്രമിക്കുമ്പോൾ അത് കാര്യമാക്കുന്നതേയില്ല. കളിയിൽ മുഴുകിയിരിക്കുന്ന അവരുടെ രാജ്യം വീഴുന്നു. 1856ൽ ബ്രിട്ടീഷുകാർ ഈ നവാബിന്റെ പ്രദേശം പിടിച്ചടക്കുന്നതോടെ കഥ അവസാനിക്കുന്നു. സിനിമ 1977ൽ ശത്രഞ്ജ് കേ കിലാരി എന്ന പേരിൽ തന്നെ [[സത്യജിത് റേ]] നിർമ്മിച്ച സിനിമയ്ക്ക് ഏറ്റവും നല്ല ഹിന്ദി ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ===
"https://ml.wikipedia.org/wiki/ശത്രഞ്ജ്_കേ_ഖിലാഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്