"തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജനസംഖ്യ , കോളേജുകള്‍, ആധാരസൂചി ചേര്‍ത്തു
No edit summary
വരി 17:
|TelephoneCode= +484
|പ്രധാന ആകര്‍ഷണങ്ങള്‍ = ഹില്‍ പാലസ് , ശ്രീ [[പൂര്‍ണ്ണത്രയീശ ക്ഷേത്രം]]|}}
'''തൃപ്പൂണിത്തുറ''' [[കൊച്ചി]] നഗരത്തിന്റെ ഒരു ഉപനഗരമാണ് . തൃപ്പൂണിത്തുറ അമ്പലങ്ങളുടെ നാടാണ്‌. [[കൊച്ചി രാജവംശം|കൊച്ചി രാജവംശത്തിന്റെ]] ആസ്ഥാനമാണ് ഈ നഗരം. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായ ഹില്‍ പാലസ് തൃപ്പൂണിത്തുറയ്ക്ക് അടുത്താണ് . ശ്രീ [[പൂര്‍ണ്ണത്രയീശ ക്ഷേത്രം]] ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് . പടിഞ്ഞാറ് [[കൊച്ചി]]യും കിഴക്ക് [[മൂവാറ്റുപുഴ പട്ടണം|മൂവാറ്റുപുഴയും ]]ആണ് അടുത്ത പ്രധാന പട്ടണങ്ങള്‍. [[എറണാകുളം]] - [[കോട്ടയം]] റോഡ്‌ ഇതിലെയാണ്‌ കടന്നു പോകുന്നത്‌.
 
2001-ലെ കാനേഷുമാരി പ്രകാരം തൃപ്പൂണിത്തുറയിലെ ജനസംഖ്യ 59,881 ആണ്, പുരുഷന്മാര്‍: 29,508 സ്ത്രീകള്‍ : 30,373
<ref>http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999 ശേഖരിച്ച തീയ്യതി 05 ജൂണ്‍ 2008 </ref>
 
==പേരിനു പിന്നില്‍==
പൂണി എന്നാല്‍ കപ്പല്‍ തുറ എന്നത് തുറമുഖത്തേയും സൂചിപ്പിക്കുന്നു. സംഘകാലത്ത് കേരളത്തില്‍ ഇന്നു കാണുന്ന തീരപ്രദേശങ്ങള്‍ ഉണ്ടായിരുന്നില്ല,. ഇന്നു കാണുന്ന തൃപ്പൂണിത്തുറയായിരുന്നു അന്നത്തെ പ്രധാനം തുറമുഖം. പൂണുത്തുറയോട്പൂണിത്തുറയോട് തിരു എന്ന പ്രത്യയം ചേര്‍ന്നാണ് തൃപ്പൂണിത്തുറ ആയത്.
 
==വിദ്യാഭ്യാസ സ്ഥാപനങ്ങള്‍==
*1914-ല്‍ സ്ഥാപിതമായ ഗവണ്മെന്റ് സംസ്കൃത കോളേജ്
"https://ml.wikipedia.org/wiki/തൃപ്പൂണിത്തുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്