→‎ഒപ്പ്: പുതിയ വിഭാഗം
വരി 44:
സുഹൃത്തേ.. ചില്ലക്ഷരം പഴയതായാലും, പുതിയതായാലും വ്യക്തമായി കാണണ്ടേ.? എനിക്ക് താങ്കള്‍ തുടങ്ങിവെച്ച [[ഷെന്‍ കുവോ‌‌‌‌‌‌]] എന്ന ലേഖനത്തിലെ ചില്ലക്ഷരങ്ങള്‍ എല്ലാം തന്നെ ഒരു പെട്ടിക്കള്ളിയായാണ് കാണുന്നത്. ഫോണ്ട് പ്രശ്നം ആയിരിക്കാം.. അല്ലാതെ ഞാന്‍ പഴയതിനെ പുതിയതാക്കാന്‍ ശ്രമിച്ചിട്ടില്ല. പഴയതായാലും പുതിയതായാലും വ്യക്തമായി കാണണം എന്നേ ഉദ്ധേശിച്ചുള്ളൂ. ഇനി ഇതും “വിക്കിനയമാണോ?” എന്ന് ചോദിക്കുമോ???
*പിന്നെ ആരുടെയെങ്കിലും സം‌വാദം താളില്‍ ഒരു കുറിപ്പിട്ടാല്‍ അവസാനം ഒരു ഒപ്പിടുന്നത് നന്നായിരിക്കും.--<span style="border:2.5px solid#90c;background:DodgerBlue;color: black;font-Times New Roman">[[ഉപയോക്താവ്:Subeesh Balan|<font color="white">സുഭീഷ്</font>]] - [[ഉപയോക്താവിന്റെ സംവാദം:Subeesh Balan|<font color="white">സം‌വാദങ്ങള്‍</font>]]</span> 08:08, 30 നവംബര്‍ 2008 (UTC)
:മാഷേ.. എന്‍റെ ഫോണ്ടിന്‍റെ മാത്രം പ്രശ്നമാണെങ്കില്‍ ബാക്കിയുള്ള എല്ലാ ലേഖനത്തിലെയും ചില്ലക്ഷരങ്ങള്‍ എനിക്ക് എങ്ങിനെ വ്യക്തമായി കാണാന്‍ സാധിക്കുന്നു?? ഇതിപ്പോള്‍ പ്രശനം ഷെന്‍ കുവോ എന്ന ലേഖനത്തില്‍ മാത്രമാണല്ലോ??. ഇതിനര്‍ത്ഥം പ്രശ്നം എന്‍റെ ഫോണ്ടിന്‍റെയല്ല എന്നല്ലേ(''പാവം എന്‍റെ ഫോണ്ട്''). പിന്നെ ഫോണ്ട് മാറ്റുന്നതിനെക്കുറിച്ച്, തത്കാലം ചെയ്യാത്ത കുറ്റത്തിന് എന്‍റെ ഇപ്പോഴുള്ള ഫോണ്ടിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടില്ല. ഇനി അങ്ങനെയൊന്ന് ഉണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും താങ്കളുടെ അഭിപ്രായം പരിഗണിക്കുന്നതാണ്.--<span style="border:2.5px solid#90c;background:DodgerBlue;color: black;font-Times New Roman">[[ഉപയോക്താവ്:Subeesh Balan|<font color="white">സുഭീഷ്</font>]] - [[ഉപയോക്താവിന്റെ സംവാദം:Subeesh Balan|<font color="white">സം‌വാദങ്ങള്‍</font>]]</span> 12:38, 30 നവംബര്‍ 2008 (UTC)
 
== ഒപ്പ് ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kevinsooryan" എന്ന താളിൽനിന്ന് ശേഖരിച്ചത്