"ഷെൻ കുവോ‌‌‌‌‌‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 14:
|religion = [[Daoism]], [[Chinese Buddhism|Buddhism]], [[Chinese folk religion]]
}}
ബഹുമുഖപ്രതിഭയായിരുന്ന ചീനക്കാരനായ[[ചൈന|ചൈനക്കാരനായ]] ഒരു ശാസ്ത്രജ്ഞനായിരുന്നു '''ഷെന്‍ കുവോ''' (1031–1095). ഇദ്ദേഹം സോങ് ഡൈനാസ്റ്റിയിലെരാജവംശത്തിലെ (960–1279) ഒരു രാഷ്ട്രമീമാംസകനുമായിരുന്നു. ഗണിതശാസ്ത്രജ്ഞന്‍, ജ്യോതിശാസ്ത്രം, ഉല്‍ക്കാശാസ്ത്രജ്ഞന്‍, ഭൗമശാസ്ത്രജ്ഞന്‍, ജന്തുശാസ്ത്രജ്ഞന്‍, സസ്യശാസ്ത്രജ്ഞന്‍, ഭിക്ഷഗ്വരന്‍, കാര്‍ഷികശാസ്ത്രജ്ഞന്‍, പുരാവസ്തുശാസ്ത്രജ്ഞന്‍, നരവര്‍ഗ്ഗശാസ്ത്രജ്ഞന്‍, ഭൂപടരചയിതാവ്, വിജ്ഞാനകോശരചയിതാവ്, പടനായകന്‍, നയതന്ത്രജ്ഞന്‍, ജലമര്‍ദ്ദ ശാസ്ത്രജ്ഞന്‍, ഉപജ്ഞാതാവ്, സര്‍വലാശാലാധിപന്‍, ധനകാര്യ മന്ത്രി, കവി, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ഒരു വ്യക്തിയായിരുന്നു ഇദ്ദേഹം.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ഷെൻ_കുവോ‌‌‌‌‌‌" എന്ന താളിൽനിന്ന് ശേഖരിച്ചത്