→‎ചില്ല് പ്രശ്നം: പുതിയ വിഭാഗം
→‎ഒപ്പ്: പുതിയ വിഭാഗം
വരി 44:
സുഹൃത്തേ.. ചില്ലക്ഷരം പഴയതായാലും, പുതിയതായാലും വ്യക്തമായി കാണണ്ടേ.? എനിക്ക് താങ്കള്‍ തുടങ്ങിവെച്ച [[ഷെന്‍ കുവോ‌‌‌‌‌‌]] എന്ന ലേഖനത്തിലെ ചില്ലക്ഷരങ്ങള്‍ എല്ലാം തന്നെ ഒരു പെട്ടിക്കള്ളിയായാണ് കാണുന്നത്. ഫോണ്ട് പ്രശ്നം ആയിരിക്കാം.. അല്ലാതെ ഞാന്‍ പഴയതിനെ പുതിയതാക്കാന്‍ ശ്രമിച്ചിട്ടില്ല. പഴയതായാലും പുതിയതായാലും വ്യക്തമായി കാണണം എന്നേ ഉദ്ധേശിച്ചുള്ളൂ. ഇനി ഇതും “വിക്കിനയമാണോ?” എന്ന് ചോദിക്കുമോ???
*പിന്നെ ആരുടെയെങ്കിലും സം‌വാദം താളില്‍ ഒരു കുറിപ്പിട്ടാല്‍ അവസാനം ഒരു ഒപ്പിടുന്നത് നന്നായിരിക്കും.--<span style="border:2.5px solid#90c;background:DodgerBlue;color: black;font-Times New Roman">[[ഉപയോക്താവ്:Subeesh Balan|<font color="white">സുഭീഷ്</font>]] - [[ഉപയോക്താവിന്റെ സംവാദം:Subeesh Balan|<font color="white">സം‌വാദങ്ങള്‍</font>]]</span> 08:08, 30 നവംബര്‍ 2008 (UTC)
 
== ഒപ്പ് ==
 
ലേഖനത്തിന്റെ സംവാദ താളുകളില്‍ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍, എഡിറ്റ് താളിന്റെ മുകളില്‍ കാണുന്ന ടൂള്‍ബാറിലെ ([[Image:Signature_icon.png]]) എന്ന ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുകയോ, നാലു ടില്‍ഡ <nowiki>~~~~</nowiki> ചിഹ്നം കൊടുത്തോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക.
-- [[ഉപയോക്താവ്:Anoopan|Anoopan&#124; അനൂപന്‍]] 08:09, 30 നവംബര്‍ 2008 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kevinsooryan" എന്ന താളിൽനിന്ന് ശേഖരിച്ചത്