"പൊതുസഞ്ചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
അമേരിക്കന്‍ സര്‍ക്കാരിന്റേയും അതുപോലെ മറ്റുരാജ്യങ്ങളിലെ സര്‍ക്കാരിന്റെയും കൃതികള്‍ പകര്‍പ്പവകാശനിയമങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്; അതുകൊണ്ട് അവ, അതാത് രാജ്യങ്ങളില്‍ പൊതുശേഖരത്തില്‍ ഉള്ളവയായി കരുതാം. ഇതര രാജ്യങ്ങളിലും അവ പൊതുസഞ്ചയത്തിലുള്ളവയായി വരാം.<ref>[http://www.copyright.gov/circs/circ1.html#piu]കോപ്പീറൈറ്റ് ബേസിക്സ് </ref> പൊതുസഞ്ചയത്തിലുള്ള ഒരു കാര്യം പകര്‍പ്പവകാശമുള്ള ഒരു കൃതിയില്‍ ഉള്‍പ്പെടുത്തിയാല്‍ പോലും, ആ കാര്യത്തിന് പകര്‍പ്പവകാശസംരക്ഷണമുണ്ടാവില്ല എന്നത് ഒരു സാമാന്യയുക്തിയാണ് എന്ന് [[മെല്‍വില്‍ ബര്‍ണാഡ് നിമ്മര്‍]] എന്ന അമേരിക്കന്‍ നിയമപണ്ഡിതന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‍.<ref> നിമ്മര്‍‍ ഓണ്‍ കോപ്പിറൈറ്റ്, മെല്‍വില്‍ നിമ്മര്‍ ആന്റ് ഡേവിഡ് നിമ്മര്‍, 1997, </ref>
<!--
*കാലഹരണം
*പൊതുസഞ്ചയം, ഇന്ത്യന്‍ നിയമത്തില്‍
* പൊതുസഞ്ചയം, ഇതര രാജ്യങ്ങളില്‍
* പൊറ്റു സഞ്ചയവും, ഇന്റര്‍നെറ്റും --/>
 
== അവലംബം ==
"https://ml.wikipedia.org/wiki/പൊതുസഞ്ചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്