"റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രധാന ലക്ഷ്യങ്ങൾ: ചില്ലക്ഷരങ്ങള്‍ v/s പെട്ടിക്കള്ളികള്‍
ചില്ലക്ഷരങ്ങള്‍
വരി 42:
 
[[ഭാരതം|ഭാരതത്തിന്റെ]] വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ് '''റിസര്‍ച് ആന്റ് അനാലിസിസ് വിങ്''' അഥവാ '''റോ'''. റോ ഭാരതത്തിന്റെ തദ്ദേശീയവും വിദേശീയവുമായ നയതന്ത്രങ്ങളില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു.
[[ന്യൂ ഡല്‍ഹി]] ആണ് ആസ്ഥാനം. 1968ലാണ് ഇത്റോ സ്ഥാപിതമായത് 1962ലെ1962-ലെ [[ഇന്ത്യ]]-[[ചൈന]] യുദ്ധത്തിനും 1965ലെ1965-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിനു ശേഷവുമാണ് സ്ഥാപിക്കപ്പെട്ടത്. വിദേശ ഗൂഢപ്രവര്‍ത്തനങ്ങള്‍, ഭീകരവാദവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഇവയുടെ ശേഖരണമാണ് റോയുടെ പ്രാഥമികദൗത്യം. കൂടാതെ വിദേശഭരണകൂടങ്ങളേയും വ്യക്തികളേയും പറ്റി വിവരങ്ങള്‍ ശേഖരിക്കുക , വിശകലനം ചെയ്യുക എന്ന ദൗത്യവും വഹിക്കുന്നു. നിരവധി ദൗത്യങ്ങള്‍ റോ നിര്‍വഹിച്ചിട്ടുണ്ട്. ദേശീയസുരക്ഷയെ ബാധിക്കുന്ന അയല്‍രാജ്യങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ വികസനങ്ങള്‍ തുടര്‍ച്ചയായതുടര്‍ച്ചയായി നിരീക്ഷണവിധേയമാണ്.[[ഇന്റലിജന്‍സ് ബ്യൂറോ|ഇന്റലിജന്‍സ് ബ്യൂറോയുടെ]] ഒരു ഭാഗമെന്ന നിലയിലാണ് റോ രൂപം കൊണ്ടത്. റോയുടെ രൂപീകരണത്തിനുമുന്‍പ് ഇന്റലിജന്‍സ് ബ്യൂറൊ തന്നെയാണ് ഈ വിഭാഗം കൈകാര്യം ചെയ്തിരുന്നത്.1968ല്‍ 1968-ല്‍ റോയില്‍ 250പ്രതിനിധികളും250 2കോടിപ്രതിനിധികളും 2 കോടി രൂപയുടെ ബഡ്ജറ്റുംബജറ്റും ഉണ്ടായിരുന്നു.2000ല്‍ 2000-ല്‍ ഇത് 8000-10000 പ്രതിനിധികളും 150കോടി150 കോടി രൂപയുടെ ബഡ്ജറ്റുംബജറ്റും ഉള്ളതായി.
 
==ചരിത്രം==
ഇന്തോ-ചൈന യുദ്ധശേഷം(ഒക്ടോബര്‍ 20-നവം‌ബര്‍ 21)അന്നത്തെ പ്രധാനമന്ത്രിയായിരുന്ന [[ജവഹര്‍ലാല്‍ നെഹ്‌റു]] വിദേശ ഇന്റലിജന്‍സില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു ഏജന്‍സിയുടെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചുആദ്യകാലങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ ഉത്തരവാദിത്തമായിരുന്നു ഇത്. ബ്രിടീഷുകാരാണ് ഇന്റലിജന്‍സ് ബ്യൂറോ സ്ഥാപിച്ചത്. 1933ല്‍ രാഷ്ട്രീയകലാപങ്ങള്‍ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] വഴിതെളിച്ചപ്പോള്‍ ഇന്ത്യയുടെ അതിര്‍ത്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക എന്നത് ഇതിന്റെ ഉത്തരവാദിത്തമായി. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഐ.ബിയുടെ ആദ്യത്തെ ഭാരതീയമേധാവിയായി സഞ്ജീവ് പിള്ളൈ സ്ഥാനമേറ്റു.1949ല്‍ 1949-ല്‍ പിള്ളൈ ചെറിയ ഒരു വിദേശ ഇന്റലിജന്‍സ് സജ്ജീകരണത്തിനു തുടക്കമിട്ടു. എന്നാല്‍ ഇത് കാര്യക്ഷമമല്ല എന്ന വസ്തുത ശേഷം വന്ന ഇന്തോചൈന യുദ്ധവും ഇന്തോപാക് യുദ്ധവും തെളിയിച്ചു.
 
1966ന്റെ1966-ന്‍റെ അവസാനത്തോടെ വ്യത്യസ്തമായ വിദേശ ഇന്റലിജൻസ്ഇന്റലിജന്‍സ് എന്ന ആശയം രൂപപ്പെട്ടു.1968ൽ1968-ല്‍ [[ഇന്ദിരാ ഗാന്ധി]] പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോള്‍ പൂർണ്ണപൂര്‍ണ്ണ വളർച്ചവളര്‍ച്ച കൈവരിച്ച ഒരു ദ്വിതീയ സുരക്ഷാസം‌വിധാനം വേണമെന്ന് തീരുമാനിച്ചു. അന്ന് [[ഇന്റലിജന്‍സ് ബ്യൂറോ| ഇന്റലിജൻസ്ഇന്റലിജന്‍സ് ബ്യൂറോയുടെ]] നിയുക്ത മേധാവി ആയിരുന്ന [[രമേശ്വർരമേശ്വര്‍ നാഥ് കാവോ]] പുതിയ ഏജൻസിയുടെഏജന്‍സിയുടെ പ്രാഥമികരൂപരേഖ തയ്യാറാക്കി.റിസർച്ച് റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങ് എന്ന നാമകരണം ചെയ്ത ഭാരതത്തിന്റെ ആദ്യവിദേശ ഇന്റലിജൻസ്ഇന്റലിജന്‍സ് ഏജൻസിയുടെഏജന്‍സിയുടെ പ്രധാനിയായി കാവോ നിയമിതനായി.ആദ്യകാലങ്ങളിൽ ആദ്യകാലങ്ങളില്‍ വിദേശ യുദ്ധതന്ത്രങ്ങൾയുദ്ധതന്ത്രങ്ങള്‍,മാനുഷികവും സാങ്കേതികവും സമാന്തരമായി സൈനിക ഇന്റലിജൻസിന്ഇന്റലിജന്‍സിന് സൈനികതന്ത്രപരമായ ഉത്തരവാദിത്തങ്ങള്‍ എന്നിവ നൽകപ്പെട്ടുനല്‍കപ്പെട്ടു.
 
1966ന്റെ അവസാനത്തോടെ വ്യത്യസ്തമായ വിദേശ ഇന്റലിജൻസ് എന്ന ആശയം രൂപപ്പെട്ടു.1968ൽ [[ഇന്ദിരാ ഗാന്ധി]] പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോള്‍ പൂർണ്ണ വളർച്ച കൈവരിച്ച ഒരു ദ്വിതീയ സുരക്ഷാസം‌വിധാനം വേണമെന്ന് തീരുമാനിച്ചു.അന്ന് [[ഇന്റലിജന്‍സ് ബ്യൂറോ| ഇന്റലിജൻസ് ബ്യൂറോയുടെ]] നിയുക്ത മേധാവി ആയിരുന്ന [[രമേശ്വർ നാഥ് കാവോ]] പുതിയ ഏജൻസിയുടെ പ്രാഥമികരൂപരേഖ തയ്യാറാക്കി.റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ് എന്ന നാമകരണം ചെയ്ത ഭാരതത്തിന്റെ ആദ്യവിദേശ ഇന്റലിജൻസ് ഏജൻസിയുടെ പ്രധാനിയായി കാവോ നിയമിതനായി.ആദ്യകാലങ്ങളിൽ വിദേശ യുദ്ധതന്ത്രങ്ങൾ,മാനുഷികവും സാങ്കേതികവും സമാന്തരമായി സൈനിക ഇന്റലിജൻസിന് സൈനികതന്ത്രപരമായ ഉത്തരവാദിത്തങ്ങള്‍ എന്നിവ നൽകപ്പെട്ടു.
==രൂപം കൈക്കൊള്ളല്‍==
250 ഉദ്യോഗസ്ഥരടങ്ങുന്ന വാർഷികബഡ്ജറ്റ്വാര്‍ഷികബജറ്റ് ഏകദേശം 2കോടി രൂപയോളം വരുന്ന ഒരു സംഘമായാണ് റോ പ്രവർത്തനമാരംഭിച്ചത്പ്രവര്‍ത്തനമാരംഭിച്ചത്.എഴുപതുകളിൽ എഴുപതുകളില്‍ നീക്കിയിരുപ്പ് 30കോടിയോളവും ഉദ്യോഗസ്ഥർഉദ്യോഗസ്ഥര്‍ ആയിരത്തോളവുമായി.1971ൽ 1971-ല്‍ കാവോയുടേ അഭിപ്രായപ്രകാരം സർക്കാർസര്‍ക്കാര്‍ ഏവിയേഷൻഏവിയേഷന്‍ റിസർച്ച്റിസര്‍ച്ച് സെന്റർസെന്‍റര്‍ സ്ഥാപിച്ചു
 
==പ്രധാന ലക്ഷ്യങ്ങള്‍==
നിലവില്‍ റോ ഊന്നല്‍ കൊടുക്കുന്ന പ്രധാനലക്ഷ്യങ്ങള്‍ ഇവയാണ്
"https://ml.wikipedia.org/wiki/റിസർച്ച്_ആന്റ്_അനാലിസിസ്_വിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്