ഭാഷാജ്ഞാനം
(ചെ.) →‎ഭാഷാജ്ഞാനം: തിരുത്ത്
വരി 22:
 
ദീപുജോസഫേ,
മലയാളം വിക്കിപീഡീയ എഡിറ്റു ചെയ്യുന്നത് മലയാളം എഴുതാന് അറിവുള്ളവര്ക്കായിരിക്കണംഅറിവുള്ളവരായിരിക്കണം. ദീപുജോസഫിനു മലയാളം എഴുതാനറിയില്ലെന്നു contributions നോക്കിയിട്ടു തോന്നുന്നു. ദീപുവിന്റെ യൂസെര് പേജു തന്നെ ഉദാഹരണം. ഇത് മലയാളം റ്റൈപിങ് അറിയാഞ്ഞിട്ടു വന്നതാണെന്നു കുരുതാന് ഒരു ന്യായവും ഇല്ല. ഈ ഉദാഹരണങ്ങള് എന്താണു കാണിക്കുന്നത്?
"കൊക്കോ കോള (ഒരു അന്താരഷ്ട്ര ശീതള പാനിയ കമ്പനിയാനു.)"
"വാസ്കോ ഡ ഗാമ (പൊര്‍ചുഗീസ്‌ സഞ്ചാരി. ഇന്ത്യയില്‍ എതിയ ആദ്യ യൂറോപ്പിയന്‍ എന്ന ബഹുമദി ഈദെഹതിനാനു.)" മലയാളത്തിലെ പദങ്ങളുടെ അര്ത്ഥം ഇംഗ്ലീഷ് വിക്കിപീഡീയയില് സമര്ത്ഥിക്കാനുള്ള കഴിവുകൊണ്ടു മാത്രം മലയാളം അറിയാമെന്നു വരുന്നില്ല. മാതൃഭാഷ മലയാളമായതുകൊണ്ട് മലയാളം എഴുതാനറിഞ്ഞുകൊള്ളണമെന്നുമില്ല. expertise നെപ്പറ്റിയല്ല പറയുന്നത്, മലയാളം എഴുതാനറിയുക എന്ന ലളിതമായ കാര്യത്തെപ്പറ്റിയാണ്.
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Deepujoseph" എന്ന താളിൽനിന്ന് ശേഖരിച്ചത്