"റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 45:
==ചരിത്രം==
ഇന്തോ-ചൈന യുദ്ധശേഷം(ഒക്ടോബര്‍ 20-നവം‌ബര്‍ 21)അന്നത്തെ പ്രധാനമന്ത്രിയായിരുന്ന [[ജവഹര്‍ലാല്‍ നെഹ്‌റു]] വിദേശ ഇന്റലിജന്‍സില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു ഏജന്‍സിയുടെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചുആദ്യകാലങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ ഉത്തരവാദിത്തമായിരുന്നു ഇത്.ബ്രിടീഷുകാരാണ് ഇന്റലിജന്‍സ് ബ്യൂറോ സ്ഥാപിച്ചത്.1933ല്‍ രാഷ്ട്രീയകലാപങ്ങള്‍ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] വഴിതെളിച്ചപ്പോള്‍ ഇന്ത്യയുടെ അതിര്‍ത്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക എന്നത് ഇതിന്റെ ഉത്തരവാദിത്തമായി. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഐ.ബിയുടെ ആദ്യത്തെ ഭാരതീയമേധാവിയായി സഞ്ജീവ് പിള്ളൈ സ്ഥാനമേറ്റു.1949ല്‍ പിള്ളൈ ചെറിയ ഒരു വിദേശ ഇന്റലിജന്‍സ് സജ്ജീകരണത്തിനു തുടക്കമിട്ടു.എന്നാല്‍ ഇത് കാര്യക്ഷമമല്ല എന്ന വസ്തുത ശേഷം വന്ന ഇന്തോചൈന യുദ്ധവും ഇന്തോപാക് യുദ്ധവും തെളിയിച്ചു.
==അവലംബം==
http://www.fas.org/irp/world/india/raw/index.html
{{അപൂര്‍ണ്ണം|Research and Analysis Wing}}
"https://ml.wikipedia.org/wiki/റിസർച്ച്_ആന്റ്_അനാലിസിസ്_വിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്