"റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: റോ >>> റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങ്
No edit summary
വരി 1:
{{prettyurl|Research and Analysis Wing}}
{{Infobox Government agency
|agency_name = റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങ്
|agency_name = Research and Analysis Wing
|nativename =
|nativename_a =
വരി 44:
[[ന്യൂ ഡല്‍ഹി]] ആണ് ആസ്ഥാനം.1968ലാണ് ഇത് സ്ഥാപിതമായത് 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിനും 1965ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിനു ശേഷവുമാണ് സ്ഥാപിക്കപ്പെട്ടത്.വിദേശ ഗൂഢപ്രവര്‍ത്തനങ്ങള്‍,ഭീകരവാദവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഇവയുടെ ശേഖരണമാണ് റോയുടെ പ്രാഥമികദൗത്യം.കൂടാതെ വിദേശഭരണകൂടങ്ങളേയും വ്യക്തികളേയും പറ്റി വിവരങ്ങള്‍ ശേഖരിക്കുക , വിശകലനം ചെയ്യുക എന്ന ദൗത്യവും വഹിക്കുന്നു. നിരവധി ദൗത്യങ്ങള്‍ റോ നിര്‍വഹിച്ചിട്ടുണ്ട്.ദേശീയസുരക്ഷയെ ബാധിക്കുന്ന അയല്‍രാജ്യങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ വികസനങ്ങള്‍ തുടര്‍ച്ചയായ നിരീക്ഷണവിധേയമാണ്.[[ഇന്റലിജന്‍സ് ബ്യൂറോ|ഇന്റലിജന്‍സ് ബ്യൂറോയുടെ]] ഒരു ഭാഗമെന്ന നിലയിലാണ് റോ രൂപം കൊണ്ടത്.റോയുടെ രൂപീകരണത്തിനുമുന്‍പ് ഇന്റലിജന്‍സ് ബ്യൂറൊ തന്നെയാണ് ഈ വിഭാഗം കൈകാര്യം ചെയ്തിരുന്നത്.1968ല്‍ റോയില്‍ 250പ്രതിനിധികളും 2കോടി രൂപയുടെ ബഡ്ജറ്റും ഉണ്ടായിരുന്നു.2000ല്‍ ഇത് 8000-10000 പ്രതിനിധികളും 150കോടി രൂപയുടെ ബഡ്ജറ്റും ഉള്ളതായി.
==ചരിത്രം==
ഇന്തോ-ചൈന യുദ്ധശേഷം(ഒക്ടോബർഒക്ടോബര്‍ 20-നവം‌ബർനവം‌ബര്‍ 21)അന്നത്തെ പ്രധാനമന്ത്രിയായിരുന്ന [[ജവഹര്‍ലാല്‍ നെഹ്‌റു]] വിദേശ ഇന്റലിജൻസിൽഇന്റലിജന്‍സില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു ഏജൻസിയുടെഏജന്‍സിയുടെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചുആദ്യകാലങ്ങളിൽചിന്തിച്ചുആദ്യകാലങ്ങളില്‍ ഇന്റലിജൻസ്ഇന്റലിജന്‍സ് ബ്യൂറോയുടെ ഉത്തരവാദിത്തമായിരുന്നു ഇത്.ബ്രിടീഷുകാരാണ് ഇന്റലിജന്‍സ് ബ്യൂറോ സ്ഥാപിച്ചത്.1933ൽ1933ല്‍ രാഷ്ട്രീയകലാപങ്ങള്‍ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] വഴിതെളിച്ചപ്പോള്‍ ഇന്ത്യയുടെ അതിര്‍ത്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക എന്നത് ഇതിന്റെ ഉത്തരവാദിത്തമായി. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഐ.ബിയുടെ ആദ്യത്തെ ഭാരതീയമേധാവിയായി സഞ്ജീവ് പിള്ളൈ സ്ഥാനമേറ്റു.1949ല്‍ പിള്ളൈ ചെറിയ ഒരു വിദേശ ഇന്റലിജന്‍സ് സജ്ജീകരണത്തിനു തുടക്കമിട്ടു.എന്നാല്‍ ഇത് കാര്യക്ഷമമല്ല എന്ന വസ്തുത ശേഷം വന്ന ഇന്തോചൈന യുദ്ധവും ഇന്തോപാക് യുദ്ധവും തെളിയിച്ചു.
{{അപൂര്‍ണ്ണം|Research and Analysis Wing}}
"https://ml.wikipedia.org/wiki/റിസർച്ച്_ആന്റ്_അനാലിസിസ്_വിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്