"കേരളീയഗണിത സരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 8:
#ഗ്രഹഗതിയെ സം‌ബന്ധിച്ച് നിലവിലുള്ള സങ്കല്പങ്ങള്‍ പുനരവലോകനം ചെയ്യുക എന്നിങ്ങനെ
 
ജ്യോത്പത്തി എന്ന പേരില്‍ ഭാരതത്തില്‍ വികാസം പ്രാപിച്ച ശാഖയാണ് [[ത്രികോണമിതി]].കേരളീയ ഗണിതശാസ്ത്രജ്ഞരായ [[സംഗമഗ്രാമ മാധവന്‍]] ,[[നീലകണ്ഠ സോമയാജി]] എന്നിവര്‍ അക്ഷാംശം ഗണിക്കുന്നതിനും ഗണസ്ഥാനനിര്‍ണ്ണയം,ചലനം മുതലായ ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ചെടുത്തതാണ് ഈ ശാഖ.''ജ്യാ'' എന്ന പദം അറബികള്‍ വഴി പാശ്ചാത്യരാജ്യങ്ങളിലെത്തിച്ചേരുകയും അവിടെ സൈന്‍ എന്ന പേരുസ്വീകരിക്കുകയും ചെയ്തു.ജ്യാ പട്ടിക(Sine series),പവര്‍ ശ്രേണി എന്നിവ ഇവര്‍ വികസിപ്പിച്ചെടുത്തു.
 
[[വ്യാസം]] ഉപയോഗിച്ച് വൃത്തപരിധി കണ്ടെത്തുവാനായി അനന്തശ്രേണി വികസിപ്പിച്ചു.ഇതിനു വഴിവെച്ച ചില ഘടകങ്ങള്‍ ഇവയാണ് വൃത്തപരിധിക്കും വ്യാസത്തിനും പൊതുപരിമാണമില്ല എന്ന വസ്തുത പൂര്‍ണ്ണമൂല്യം കണ്ടെത്താന്‍ സാധിക്കില്ല എന്നകണ്ടെത്തലിനു വഴിയൊരുക്കി.
"https://ml.wikipedia.org/wiki/കേരളീയഗണിത_സരണി" എന്ന താളിൽനിന്ന് ശേഖരിച്ചത്