"കേരളീയഗണിത സരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
'''കേരളീയ ഗണിതം''' ചരിത്രത്തിനു നല്‍കിയ സംഭാവനകള്‍ വളരെയേറെയാണ്‌. 14 മുതല്‍ 18 വരെ നൂറ്റാണ്ടുകളില്‍ [[ഇന്ത്യ|ഭാരതത്തില്‍]] ജ്വലിച്ചുനിന്നിരുന്ന ഗണിതപാരമ്പര്യത്തിന്റെ പ്രധാന ഉറവിടം [[കേരളം|കേരളമായിരുന്നു]].എ.ഡി.7 ശതകത്തിനെത്തുടര്‍ന്ന് ഏകദേശം 700 വര്‍ഷക്കാലം മങ്ങിനിന്ന ശേഷമാണ് ഈ ഉയര്‍ത്തെഴുന്നേല്പ്. പാശ്ചാത്യരാജ്യങ്ങളില്‍ കണ്ടുപിടിയ്ക്കപ്പെട്ട [[കലനശാസ്ത്രം|കലനശാസ്ത്രത്തിന്റേയും]](Calculus) [[അനന്തശ്രേണി|അനന്തശ്രേണിയുടേയും]](Infinite Series) ആശയത്തിനു തുടക്കമിട്ടത് നിളയുടെ ഇരുപുറവുമായി കിടക്കുന്ന ഒരു ചെറിയ പ്രദേശത്തിലായിരുന്നു{{തെളിവ്}}.
 
നാലാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്ന ജ്യോതിഷപണ്ഡിതനും ജ്യോതിശാസ്ത്രവിദഗ്ദ്ധനുമായ വരരുചി [[കടപയാദി]] സംഖ്യാപദ്ധതി പ്രയോഗത്തില്‍ വരുത്തി.
 
കേരളഗണിതത്തില്‍ പ്രാമാണികഗ്രന്ഥങ്ങളയി കരുതിയിരുന്നത് ലീലാവതിയും ആര്യഭടീയവും ആണ്.എ.ഡി 8ആം നൂറ്റാണ്ടിനോടടുത്ത് കൊടുങ്ങല്ലൂരില്‍ ശങ്കരനാരായണന്‍ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ മേല്‍നോട്ടത്തില്‍ ഒരു വാനനിരീക്ഷണകേന്ദ്രം ഉണ്ടായിരുന്നു.ഇതിനെ തുടര്‍ന്ന് പരഹിതം എന്ന ഗണനസമ്പ്രദായം കേരളത്തില്‍ രൂപം കൊണ്ടു.പരഹിതം ചില ന്ദര്‍ഭങ്ങളില്‍ അനുചിതമായി വന്നു.ഗ്രഹങ്ങളുടെ സ്ഥാനനിര്‍ണ്ണയവും യഥാര്‍ത്ഥസ്ഥാനവും തമ്മിലുള്ള വ്യത്യാസം,ഗ്രഹങ്ങളുടെ സമയവ്യത്യാസം എന്നിവ ചില പോരായ്മകളായിരുന്നു.ഇതിനു പരിഹാരമായി എ.ഡി പതിനാലാം നൂറ്റാണ്ടില്‍ കേരളീയഗണിതശാസ്ത്രജ്ഞര്‍ 2 മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു.
വരി 8:
#ഗ്രഹഗതിയെ സം‌ബന്ധിച്ച് നിലവിലുള്ള സങ്കല്പങ്ങള്‍ പുനരവലോകനം ചെയ്യുക എന്നിങ്ങനെ
 
ജ്യോത്പത്തി എന്ന പേരില്‍ ഭാരതത്തില്‍ വികാസം പ്രാപിച്ച ശാഖയാണ് [[ത്രികോണമിതി]].കേരളീയ ഗണിതശാസ്ത്രജ്ഞരായ സംഗ്രമഗ്രാമമാധവന്‍[[സംഗ്രമഗ്രാമമാധവന്]]‍,[[നീലകണ്ഠസോമയാജി]] എന്നിവര്‍ അക്ഷാംശം ഗണിക്കുന്നതിനും ഗണസ്ഥാനനിര്‍ണ്ണയം,ചലനം മുതലായ ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ചെടുത്തതാണ് ഈ ശാഖ.''ജ്യാ'' എന്ന പദം അറബികള്‍ വഴി പാശ്ചാത്യരാജ്യങ്ങളിലെത്തിച്ചേരുകയും അവിടെ സൈന്‍ എന്ന പേരുസ്വീകരിക്കുകയും ചെയ്തു.ജ്യാ പട്ടിക,പവര്‍ ശ്രേണി എന്നിവ ഇവര്‍ വികസിപ്പിച്ചെടുത്തു.
 
[[വ്യാസം]] ഉപയോഗിച്ച് വ്ര്6ത്തപരിധിവൃത്തപരിധി കണ്ടെത്തുവാനായി അനന്തശ്രേണി വികസിപ്പിച്ചു.ഇതിനു വഴിവെച്ച ചില ഘടകങ്ങള്‍ ഇവയാണ് വൃത്തപരിധിക്കും വ്യാസത്തിനും പൊതുപരിമാണമില്ല എന്ന വസ്തുത പൂര്‍ണ്ണമൂല്യം കണ്ടെത്താന്‍ സാധിക്കില്ല എന്നകണ്ടെത്തലിനു വഴിയൊരുക്കി.
 
ജ്യോത്പത്തി എന്ന പേരില്‍ ഭാരതത്തില്‍ വികാസം പ്രാപിച്ച ശാഖയാണ് ത്രികോണമിതി.കേരളീയ ഗണിതശാസ്ത്രജ്ഞരായ സംഗ്രമഗ്രാമമാധവന്‍,നീലകണ്ഠസോമയാജി എന്നിവര്‍ അക്ഷാംശം ഗണിക്കുന്നതിനും ഗണസ്ഥാനനിര്‍ണ്ണയം,ചലനം മുതലായ ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ചെടുത്തതാണ് ഈ ശാഖ.ജ്യാ എന്ന പദം അറബികള്‍ വഴി പാശ്ചാത്യരാജ്യങ്ങളിലെത്തിച്ചേരുകയും അവിടെ സൈന്‍ എന്ന പേരുസ്വീകരിക്കുകയും ചെയ്തു.ജ്യാ പട്ടിക,പവര്‍ ശ്രേണി എന്നിവ ഇവര്‍ വികസിപ്പിച്ചെടുത്തു.
 
വ്യാസം ഉപയോഗിച്ച് വ്ര്6ത്തപരിധി കണ്ടെത്തുവാനായി അനന്തശ്രേണി വികസിപ്പിച്ചു.ഇതിനു വഴിവെച്ച ചില ഘടകങ്ങള്‍ ഇവയാണ് വൃത്തപരിധിക്കും വ്യാസത്തിനും പൊതുപരിമാണമില്ല എന്ന വസ്തുത പൂര്‍ണ്ണമൂല്യം കണ്ടെത്താന്‍ സാധിക്കില്ല എന്നകണ്ടെത്തലിനു വഴിയൊരുക്കി.
 
==അതുല്യപ്രതിഭകള്‍==
"https://ml.wikipedia.org/wiki/കേരളീയഗണിത_സരണി" എന്ന താളിൽനിന്ന് ശേഖരിച്ചത്