"മാതൃഭൂമി ആരോഗ്യമാസിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ആരോഗ്യമാസിക >>> മാതൃഭൂമി ആരോഗ്യമാസിക: മാതൃഭൂമി ആരോഗ്യമാസിക എന്നാണ് പൂര�
No edit summary
വരി 1:
{{ആധികാരികത}}
[[ആരോഗ്യം|ആരോഗ്യവിഷയങ്ങള്‍]] പ്രതിപാദിക്കുന്ന [[മലയാളം|മലയാളത്തിലെ]] ഒരു ആനുകാലികപ്രസിദ്ധീകരണമാണ് '''മാതൃഭൂമി ആരോഗ്യമാസിക'''. [[1997]] ഫെബ്രുവരി 19-നാണ് ഈ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.<ref>{{cite web|publisher=[[മാതൃഭൂമി]]|title=Milestones|url=http://mathrubhumi.info/static/about/milestones.htm|accessdate=നവംബര്‍ 27, 2008}}</ref> മാതൃഭൂമി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ആരോഗ്യമാസിക [[കോഴിക്കോട്|കോഴിക്കോട്ട്]] നിന്ന് പുറത്തിറങ്ങുന്നു.
ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ആരോഗ്യപ്രസിദ്ധീകരണമാണ് [[മാതൃഭൂമി]] ആരോഗ്യമാസിക{{fact}}. [[1997]] മാര്ച്ചില്‍ പ്രസിദ്ധീകരണമാരംഭിച്ചു. ഓരോ ലക്കവും ഓരോ സ്പെഷ്യല്‍ ആയാണ്‌ പുറത്തിറങ്ങുന്നത്. [[ആധുനികവൈദ്യം]], [[ആയുര്‍വേദം]], [[ഹോമിയോപ്പതി]], [[പ്രകൃതി ചികിത്സ]] എന്നീ ചികിത്സാവിഭാഗങ്ങളിലെ ലേഖനങ്ങള്‍ എല്ലാ ലക്കത്തിലും ഉണ്ടാവും. അതതു രംഗങ്ങളിലെ പേരുകേട്ട ചികിത്സകരാണ്‌ ലേഖനങ്ങള്‍ തയ്യാറാക്കുന്നത്. [[കോഴിക്കോട്|കോഴിക്കോട്ട്]] നിന്നാണ്‌ ആരോഗ്യമാസിക പ്രസിദ്ധീകരിക്കുന്നത്.
 
ഓരോ ലക്കത്തിലും ഓരോ വിഷയങ്ങള്‍ അടിസ്ഥാനമാക്കി സ്പെഷ്യല്‍ പതിപ്പുകള്‍ പുറത്തിറക്കുന്നു. [[അലോപ്പതി]], [[ആയുര്‍വേദം]], [[ഹോമിയോപ്പതി]], [[പ്രകൃതി ചികിത്സ]] എന്നീ ചികിത്സാവിഭാഗങ്ങളിലെ ലേഖനങ്ങള്‍ എല്ലാ ലക്കത്തിലും ഉണ്ടാവും.
==ഇതുംകൂടി കാണുക==
 
==ഇതുംകൂടി കാണുക==
* [[മാതൃഭൂമി]]
 
==അവലംബം==
<references/>
 
{{അപൂര്‍ണ്ണം}}
{{മലയാള മാദ്ധ്യമങ്ങള്‍‎}}
 
[[Category:ആരോഗ്യമാസികകള്‍‍]]
"https://ml.wikipedia.org/wiki/മാതൃഭൂമി_ആരോഗ്യമാസിക" എന്ന താളിൽനിന്ന് ശേഖരിച്ചത്