"മാതൃഭൂമി ആരോഗ്യമാസിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ആരോഗ്യപ്രസിദ്ധീകരണമാണ് മാ...
 
No edit summary
വരി 1:
ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ആരോഗ്യപ്രസിദ്ധീകരണമാണ് [[മാതൃഭൂമി]] ആരോഗ്യമാസിക{{fact}}. [[1997]] മാര്ച്ചില്‍ പ്രസിദ്ധീകരണമാരംഭിച്ചു. ഓരോ ലക്കവും ഓരോ സ്പെഷ്യല്‍ ആയാണ്‌ പുറത്തിറങ്ങുന്നത്. [[ആധുനികവൈദ്യം]], ആയുര്[[ആയുര്‍വേദം]], വേദം,[[ഹോമിയോപ്പതി]], [[പ്രകൃതി ചികിത്സ]] എന്നീ ചികിത്സാവിഭാഗങ്ങളിലെ ലേഖനങ്ങള്‍ എല്ലാ ലക്കത്തിലും ഉണ്ടാവും. അതതു രംഗങ്ങളിലെ പേരുകേട്ട ചികിത്സകരാണ്‌ ലേഖനങ്ങള്‍ തയ്യാറാക്കുന്നത്. സമഗ്രവും സമ്പൂറ്ണവും ആധികാരികവും ആയ ആരോഗ്യകാര്യങ്ങള്‍ ലളിതമായി വിവരിക്കുന്നു എന്നതാണ്‌ മാതൃഭൂമി ആരോഗ്യമാസികയുടെ പ്രത്യേകത.ലക്ഷക്കണക്കിന്‌ മലയാളി കുടുംബങ്ങള്‍ വിശ്വസിച്ച് ആശ്രയിക്കുന്ന ആരോഗ്യപ്രസിദ്ധീകരണം എന്ന നിലയിലേക്ക് വളരാന്‍ ഈ മാസികയ്ക്ക് കഴിഞ്ഞതും അതുകൊണ്ടു തന്നെ.മലയാളത്തിലെ `സ്പെഷ്യലൈസ് ഡ് മാഗസിനു'കളുടെ വളറ്ച്ചയ്ക്ക് വേഗം കൂടിയത് മാതൃഭൂമി ആരോഗ്യമാസികയുടെ വരവോടെയായിരുന്നു എന്നു നിസ്സംശയം പറയാം.അതിനു ശേഷം പുറത്തിറങ്ങിയ മിക്ക ആരോഗ്യപസിദ്ധീകരണങ്ങളും മാതൃഭൂമി ആരോഗ്യമാസികയുടെ അനുകരണങ്ങളായി മാറി.
 
കോഴിക്കോട്ട് നിന്നാണ്‌ ആരോഗ്യമാസിക പ്രസിദ്ധീകരിക്കുന്നത്. ഒറ്റ കോപ്പിയുടെ വില 11 രൂപയാണ്‌. വിലാസം:മാതൃഭൂമി ആരോഗ്യമാസിക, മാതൃഭൂമി, കോഴിക്കോട്-673001
ഫോണ്‍: 0495 2765381, 84, 88 (എഡിറ്ററ്)
0495 2366655(പരസ്യം)
ഇ-മെയില്‍: arogyamasika@mpp.co.in
"https://ml.wikipedia.org/wiki/മാതൃഭൂമി_ആരോഗ്യമാസിക" എന്ന താളിൽനിന്ന് ശേഖരിച്ചത്