"ജനുവരി 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

141 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
* 1785 - സയാമീസ് സൈന്യം വിയറ്റ്നാമിലെ രാഷ്ട്രീയ കുഴപ്പങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിച്ചു. എന്നാൽ ടെയി സൺ റോച്ച് ഗ്രാം-സ്വായി [[മെകോങ്]] നദിയിൽ പതിയിരുന്ന് നശിപ്പിക്കുകയും ചെയ്തു.
* 1840 – വില്യം രണ്ടാമൻ നെതർലാൻഡ്സിലെ രാജാവായി.
* 1841 - [[ഹോങ്കോങ്]] ദ്വീപ് ബ്രിട്ടീഷുകാരുടെ അധീനതയിലായി.
* [[1885]] – എൽ.എ തോംസൺ റോളർ കോസ്റ്ററിനു പേറ്റന്റ് എടുത്തു.
* [[1969]] – ആദ്യത്തെ [[പൾസാർ]] [[ക്രാബ് നെബുല|ക്രാബ് നെബുലയിൽ]] കണ്ടെത്തി.
85,268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3025303" എന്ന താളിൽനിന്ന് ശേഖരിച്ചത്