"ജനുവരി 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
<onlyinclude>
* 1256 &ndash; [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] വെസ്റ്റ്മിനിസ്റ്ററിലെ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ ആദ്യമായി ഇംഗ്ലീഷ് പാർലമെന്റ് സമ്മേളിച്ചു.
* 1320 - ഡ്യൂക്ക് വ്ളഡിസ്ലാവ് ലോക്കെറ്റക് പോളണ്ടിലെ രാജാവാകുന്നു.
* 1785 - സയാമീസ് സൈന്യം വിയറ്റ്നാമിലെ രാഷ്ട്രീയ കുഴപ്പങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിച്ചു. എന്നാൽ ടെയി സൺ റോച്ച് ഗ്രാം-സ്വായി [[മെകോങ്]] നദിയിൽ പതിയിരുന്ന് നശിപ്പിക്കുകയും ചെയ്തു.
* 1840 &ndash; വില്യം രണ്ടാമൻ നെതർലാൻഡ്സിലെ രാജാവായി.
* [[1885]] &ndash; എൽ.എ തോംസൺ റോളർ കോസ്റ്ററിനു പേറ്റന്റ് എടുത്തു.
"https://ml.wikipedia.org/wiki/ജനുവരി_20" എന്ന താളിൽനിന്ന് ശേഖരിച്ചത്